Dependency Tree

Universal Dependencies - Malayalam - UFAL

LanguageMalayalam
ProjectUFAL
Corpus Parttest
AnnotationStephen, Abishek; Zeman, Daniel

Select a sentence

s-1 എന്നാൽ റിലീസിങ്ങ് ദിനത്തിൽ പരമാവധി തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കണമെന്ന മെഗാസ്റ്റാറിന്റെ ആഗ്രഹത്തിന് വേണ്ടിയാൺ റിലീസ് മാറ്റിയത് എന്ന് പിന്നീട് പാപ്പരാസികൾ കണ്ടെത്തികയായിരുന്നു .
s-2 കഴിഞ്ഞ വർഷം ജൂലൈ 24 നാണ് കൊളീജിയം ശുപാർശ നൽകുന്നത്.
s-3 2014-ൽ ബി. ജെ. പി. പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനമായിരുന്നു പൗരത്വ ഭേദഗതി ബിൽ.
s-4 തന്മൂലം മറ്റ്‌ ജനങ്ങളുമായി സഹവർത്തിത്വം ഇല്ലാതെവരുന്നു.
s-5 സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണൻ, കമല എണിവർ ഉം സൗമ്യയുടെ രണ്ടാമത്തെ മകൾ ഐശ്വര്യയും ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു.
s-6 ശ്രീനഗർ: ജമ്മുകശ്മിരിൽ കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്നു തീർഥാടകർ ഉൾപ്പെടെ നാലു പേർ മരിച്ചു.
s-7 ' ആഗ്രഹിക്കുന്നു '
s-8 കോഴിക്കോട്: നിയമസഭ തെരെഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ പാർട്ടികളും മുന്നണികളും പ്രചരണ രംഗത്തു സജ്ജിവം ആയികഴിഞ്ഞു .

Text viewDownload CoNNL-U