s-1
| ഒരു ചിറകുള്ള രൂപത്തിൽ അഭിമാനിക്കാൻ കഴിയുന്ന ജിഗി, ഒരു രോമങ്ങൾ കറുത്ത നിറമുള്ള കറുത്ത വസ്ത്രത്തിൽ കറുത്ത വസ്ത്രത്തിൽ ധരിക്കുന്നു. |
s-2
| നിങ്ങൾ എന്തുപയോഗിക്കുന്നു എന്നത് കണക്കിലെടുക്കാതെ, നിങ്ങൾ ട്രാക്ക് ചെയ്യേണ്ട ചില ഇനങ്ങൾ ഉണ്ട്: |
s-3
| ഓരോ വർഷവും പുതിയ പേരിൽ അരങ്ങിലെത്തുന്നു പനികൾ. |
s-4
| സമിനുള്ള ഷെൻവാരിയാണ് മാൻ ഓഫ് ദ മാച്ച്. |
s-5
| , തണുപ്പുകാലത്ത് ഭക്ഷണം, മാനുവൽ അവസ്ഥ വഷളായി . |
s-6
| മൂന്നിന് 25 എന്ന നിലയിൽ തകർന്ന ഇന്ത്യയെ യുവരാജും ധോണിയും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. |
s-7
| നിർമാണം കഴിഞ്ഞ് 18 വർഷം കഴിഞ്ഞിട്ടും സംരക്ഷണഭിത്തി നിർമിയ്ക്കാത്തതിൽ പ്രതിഷേധം ശക്തമാണ് . |
s-8
| ശബരിമലയിൽ സ്‌ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ മറവിൽ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപിയും ആർഎസ്‌എസും ശ്രമിക്കുന്നതെന്ന സർക്കാർ നിലപാട് ശരിവെയ്‌ക്കുന്നതായിരുന്നു ശ്രീധരൻപിളളയുടെ തുറന്നു പറച്ചിൽ . |
s-9
| ബദിയടുക്ക റേഞ്ച് ഇൻസ്‌പെക്ടർ രഞ്ജിത് ബാബു, പ്രിവന്റീവ് ഓഫീസർമാരായ എം രാജീവൻ, സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബോസ് കുമാർ, അരുൺ, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ തൊണ്ടി സഹിതം പിടികൂടിയത്. |
s-10
| വിമാനത്തിൽ കുട്ടികളോടൊപ്പം പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് യാത്രചെയ്യുകയും മാജിക് പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും. |
s-11
| പകിട്ടിൽ കുറവ് വരുത്താതെ സാമ്പിൾ വെടിക്കെട്ട് |
s-12
| പന്നിയിറച്ചിയുടെ (ടെൻഡറോലിൻ) പൾപ്പ് - 0,7-0,8 കിലോ; |
s-13
| ഇഫ്താർ സംഗമം കെകെഎം എപ്രസിഡന്റ് ഇബ്രാഹിൽ കുന്നിൽ ഉൽഘാടനം ചെയ്തു. |
s-14
| ഇവിടേക്ക് പോകേണ്ട വഴി ഒരുപാട് തപ്പിയ ശേഷമാണ് കണ്ടുപിടിച്ചത്. |
s-15
| അപകടത്തിൽ സ്ത്രീ രക്ഷപ്പെട്ടെങ്കിലും പൊലീസുകാരന് സാരമായി പരിക്കേറ്റു |
s-16
| സീറ്റിങ് രീതി മുൻകൂട്ടി അറിയാൻ പാടില്ല. |
s-17
| ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കുഞ്ഞനന്തന് നിരന്തരം പരോൾ അനുവദിക്കുന്നതിൽ പ്രതിഷേധം. |
s-18
| 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പൂനെ 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ. |
s-19
| ശ്രീജേഷിന് പരുക്ക്; ഇന്ത്യക്ക് തിരിച്ചടി |
s-20
| സഊദി അറേബ്യയുടെ നേതൃത്വത്തിൽ യുഎഇ ഉൾപെടെയുള്ള സഖ്യസേന നടത്തുന്ന ഓപ്പറേഷൻ റെസ്റ്റോറിംഗ് ഹോപ്പ് ലക്ഷ്യമിടുന്നത് സുരക്ഷിതവും സമാധാനവും നിലനിൽക്കുന്നതുമായ യമനാണ് . |
s-21
| ഇമേജ് © അൾട്രാക്സർ ഡിജിറ്റൽ ഓഡിയോ സൊല്യൂഷൻസ് ജിബിആർ |
s-22
| 1 ജിബി റാം 8 ജിബി ആന്തരിക സംഭരണ ശേഷി എന്നവയാണ് സൈ്വപ്പ് എലൈറ്റ് സ്റ്റാർ ഫോണിന്റെ സവിശേഷത. |
s-23
| ബിസിസിഐയുടെ ടെലിവിഷൻ സംപ്രേഷണാവകാശ നിരക്കിലെ വർധന |
s-24
| അവരാതി മോളെ…. . ഞാൻ വികാരത്താൽ വിളിച്ചു കൂവി…. |
s-25
| അവളുടെ പേജിലെ 'രഹസ്യ' ഫോട്ടോമേറ്റിൽ നിന്ന് ഏതാനും ഫോട്ടോകൾ അവൾ പകർത്തി. |
s-26
| യുഡിഎഫ് സർക്കാരിന്റെ ഭേദഗതികളിൽ പലതും ഇപ്പോൾ പരിഷ്കരിച്ചു. |
s-27
| തിരുവനന്തപുരം: സ്വമ്മിംഗ് പൂൾ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കുനേരെ ഉണ്ടായ ആക്രമണം ഇന്റലിജൻസ് വിഭാഗത്തിന്റെ വീഴ്ചയെന്ന് ആരോപണം ഉയർന്നതോടെ പോലീസിൽ വിഴുപ്പലക്കൽ തുടങ്ങി. |
s-28
| കാഞ്ഞിരപ്പള്ളി: മഴക്കെടുതിക്കിടയിലും ഓണം ആഘോഷിക്കുന്നതിനുള്ള തിരക്കിലായിരുന്നു കാഞ്ഞിരപ്പള്ളി മേഖലയിലുള്ളവർ. |
s-29
| ഉത്രാട ദിനത്തിൽ ടൗണിലെ വ്യാപാര ശാലകളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടു. |
s-30
| പ്രളയം കാഞ്ഞിരപ്പള്ളിയെ കാര്യമായി ബാധിച്ചിരുന്നില്ല. |
s-31
| വൂൾസി ഫയർ എന്ന് പേരിട്ടിരിക്കുന്ന കാട്ടുതീയിൽ 70,000 ഏക്കർ കത്തി നശിക്കുകയും 6700 കെട്ടിടങ്ങളെ അഗ്‌നി വിഴുങ്ങുകയും ചെയ്തു. |
s-32
| രണ്ട് ദിവസത്തിനകം അടിയന്തരാവസ്ഥാ പ്രഖ്യാപനം പ്രസിഡന്റ് തന്നെ പാർലമെന്റിനെ അറിയിക്കേണ്ടതുണ്ട് . |
s-33
| മാലി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത് . |
s-34
| എന്നാൽ രാജ്യത്തെ പാർലമെന്റ് അനിശ്ചിത കാലത്തേയ്ക്ക് സസ്പെൻഡ് ചെയ്ത നിലയിലാണുള്ളത് ഉള്ളത്. |
s-35
| കേന്ദ്ര ഗവൺമെന്റ് പ്രത്യേകിച്ച് അതിനോട് പ്രതികരിച്ചതായി അറിയില്ല. |
s-36
| കരീന കപൂർ, അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ, അമിതാബ് ബച്ചൻ, ഫർഹാൻ ഖാൻ എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റു താരങ്ങൾ. |
s-37
| ലണ്ടൻ: ഗുഡ്ന്യൂസ് ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വിശ്വസനീയവും സുതാര്യവുമാണെ ന്ന് പാസ്റ്റർ ബാബു ചെറിയാൻ. |