Dependency Tree
Universal Dependencies - Malayalam - UFAL
Language | Malayalam |
---|
Project | UFAL |
---|
Corpus Part | test |
---|
Annotation | Stephen, Abishek; Zeman, Daniel |
---|
Select a sentence
s-1
| പറ്റിപിടിക്കുന്ന പ്രതലം, ആഹാരലഭ്യത, വെള്ളത്തിന്റെ ഗുണനിലവാരം എന്നിവയെയെല്ലാം ആശ്രയിച്ചാണ് കടൽമുരിങ്ങയുടെ വളർച്ച. |
s-2
| എന്നിരുന്നാലും, കാർപൽ എക്സ്പന്തർ നെഗറ്റീവ് വശങ്ങളും ഉണ്ട്. |
s-3
| രാഷ്ട്രീയം . |
s-4
| ചാറ്റൽ മഴയും തുടങ്ങിയിട്ടുണ്ട്. |
s-5
| മലപ്പുറം: പ്രസവാവധിക്ക് പോയ അധ്യാപികയെ ജോലിയിൽ നിന്നും പുറത്താക്കി. |
s-6
| നൂറുകോടി വിലമതിക്കുന്ന ബംഗ്ലാവാണ് ഇത്. |
s-7
| പരാതി ഉന്നയിച്ച് തനിക്ക് കത്ത് ലഭിച്ചതായി ശിവസേന നേതാവും വനിതാ സംഘടനാ പ്രവർത്തകയുമായ നീലം ഗോർഹെ പറഞ്ഞു. |
s-8
| മനോജിന്റെ മൊഴികളിൽ വൈരുദ്ധ്യം നിറയുന്നു; വാസുവിനെ കൊന്ന് കെട്ടിതൂക്കിയതാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം; ആനവേട്ടക്കേസിൽ പിഴവ് പറ്റിയിട്ടില്ലെന്ന ഉറച്ച് വനംവകുപ്പിന്റെ നീക്കങ്ങൾ |
s-9
| നമ്മുടെയൊക്കെ പുണ്യമായ പരമേശ്വർജിക്ക് അരവിന്ദകീർത്തി പുരസ്‌കാരം സമർപ്പിച്ച വേളയിൽ അതിന് സാക്ഷ്യം വഹിക്കാൻ പള്ളിക്കത്തോട് അരവന്ദവിദ്യാമന്ദിരത്തിലെ സപ്താഹമണ്ഡപത്തിൽ എത്താൻ കഴിഞ്ഞത് അനുഗ്രഹീതവേളയായി . |
s-10
| 34.38 കോടിയുടെ സ്വയാർജിത ആസ്തികളും 15.56 കോടിയുടെ ജംഗമ ആസ്തികളുമാണുള്ളത് . |
s-11
| പത്തരയോടെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേരും മരണപെട്ടു. |
s-12
| തെരഞ്ഞെടുപ്പ് സുതാര്യമാക്കാൻ ഹസീന തന്നെ പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത കെയർ ടേക്കർ സർക്കാർ പുതിയ സാഹചര്യത്തിലും രൂപവത്കരിക്കുക എന്ന ജനാധിപത്യ പ്രക്രിയ തുടരണം എന്നാവശ്യപ്പെടുക മാത്രമാണ് പ്രതിപക്ഷം ഇപ്പോൾ ചെയ്തത്. |
s-13
| ടെക്‌നോപാർക്കിനുള്ളിലെ ഹോട്ടലുകളൊന്നും പ്രവർത്തിച്ചില്ലെങ്കിലും കഴക്കൂട്ടത്തെ പല ഭക്ഷണശാലകളും തുറന്നു. |
Text view
•
Download CoNNL-U