s-1
| ഉരുളിയോട് ചേർന്ന് താലത്തിൽ അലക്കിയ കസവു മുണ്ട്, ഗ്രന്ഥം, വെറ്റിലയിൽ നാണയം, പഴുക്കടയ്ക്ക എന്നിവ വയ്ക്കും . |
s-2
| ഭരണപക്ഷ നേതാക്കൾക്ക് തുടർച്ചയായി ക്ലീൻ ചിറ്റ് നൽകുന്നത് സംബന്ധിച്ച വിവാദങ്ങൾക്ക് ഇടയായതാണ് നിതി ആയോഗിന് നൽകിയ ക്ളീൻ ചിറ്റ് പുനഃപരിശോധിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. |
s-3
| വിശപ്പ് മനുഷ്യന് മാത്രമല്ല. |
s-4
| ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബംഗ്ലാദേശ് സന്ദർശിക്കുന്നതിനിടെയാണ് രാജ്യത്തിന് ഇത്രയും തുകയുടെ വായ്പ കരാർ പ്രഖ്യാപിച്ചിരിക്കുന്നത്. |
s-5
| സമൂഹത്തിൽ മാന്യത നിലനിർത്തി പ്രൊഫഷണൽ വൈദഗ്ധ്യത്തോടെ മനസ്സാന്നിധ്യം കൈവിടാതെയാണ് ഓരോ കൊലപാതകവും നടത്തിയത്. |
s-6
| ഇന്ത്യയിലും കഞ്ചാവ് നിയമവിധേയമാക്കണമെന്ന വാദങ്ങൾ ഉയർന്നു വരുന്നുണ്ട് . |
s-7
| വിജിലൻസിന്റെ ചോദ്യം ചെയ്യലിൽ മുൻ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് തെളിഞ്ഞാൽ ഉടൻ അറസ്റ്റുൾപ്പടെയുള്ള നടപടികൾ ഉണ്ടാകും. |
s-8
| മറിച്ച് പുതിയൊരു അന്തരീക്ഷത്തിൽ കളിക്കാനാണ് താരത്തിന്റെ ആഗ്രഹം-താരത്തിന്റെ ഏജന്റ് കൂട്ടിച്ചേർത്തു. |
s-9
| ബാറ്റിങ് ശരാശരി 66.16. |
s-10
| എന്തായാലും ഈ വർഷം ചിത്രം മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ശ്രീലങ്ക. |
s-11
| 16 വയസുള്ളപ്പോൾ അപ്പച്ചനോടൊപ്പം ഈ മദ്രാസ് പട്ടണത്തിൽ ഞാൻ ആദ്യമായി വരുന്നത് ആകാശവാണിയുടെ സംഗീത മൽസരത്തിൽ പങ്കെടുക്കനാണ് . |
s-12
| എറണാകുളം കാക്കനാട് വിദ്യാർത്ഥിനിയെ യുവാവ് വീട്ടിൽ കയറി തീകൊളുത്തി കൊലപ്പെടുത്തി. |
s-13
| പ്രഫ. ഷീലാ സ്റ്റീഫൻ സെമിനാർ നയിച്ചു. |
s-14
| തുടർച്ചയായ പത്താം വർഷമാണ് സൂപ്പർ താരം ഈ നേട്ടം സ്വന്തമാക്കുന്നത്. |
s-15
| സമൂഹത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ അറിവ് വേണം. |
s-16
| ആ ചോദ്യത്തിന്റെ ഉത്തരമായ ഈ ശ്ലോകം, ഗുണാതീതന്റെ ലക്ഷണമാണ് ; മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയുന്ന പ്രത്യക്ഷമായ ലക്ഷണം കൂടിയാണ് . |
s-17
| എന്റെ അദ്ധ്വാനത്തിന്റെ ഫലമായി ലഭിച്ച പണമല്ലേ ഞാൻ ബാങ്കിലിട്ടിരിക്കുന്നത്? |
s-18
| നിരവധി കേസുകളിൽ പ്രതിയായ പ്രവീൺ ബന്ധുവിനെയാണ് പീഡനത്തിന് ഇരയാക്കിയത്. |
s-19
| മത്സ്യബന്ധന-ജലവിഭവ വിനിയോഗ മേഖലകളിൽ ജപ്പാനിലെ സംസ്ഥാനം പോലെയുള്ള ഭരണ സംവിധാനമായ ഷിമാനെ പ്രിഫെക്ചറും കേരളവും സഹകരിച്ച് പ്രവർത്തിക്കും. |
s-20
| ചന്ദ്രദത്തനെ ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി തസ്തികക്ക് തുല്യമായ റാങ്കോടും സ്റ്റാറ്റസോടും കൂടി മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിച്ചു. |
s-21
| സ്മാർട്ട്‌ഫോൺ വില്പനയിൽ മുമ്പുള്ള രണ്ട് പാദങ്ങളിൽ തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. |
s-22
| പണം മാത്രമല്ല മറ്റെന്തൊക്കെയോ സ്വാധീനിച്ചുവെന്ന രീതിയിൽ നികൃഷ്ടമായ കാര്യങ്ങളൊക്കെ ഉദ്ദേശിച്ചായിരുന്നു സംസാരം. |
s-23
| അതുകൊണ്ട്, മനുഷ്യവിഭവശേഷിയാണ് ഏറ്റവും പ്രധാനപ്പെട്ട മൂലധനമായി പരിഗണിക്കുന്നത്. |
s-24
| കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഷാഹിന മൊയ്തീൻ എന്റോവ്‌മെന്റ് വിതരണം ചെയ്തു. |
s-25
| തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് വ്യാജവാർത്തകളെ പരമാവധി ഒഴിവാക്കി നിർത്തുമെന്നും കമ്പനി പറഞ്ഞു. |
s-26
| ഗെയിംസ് നടത്തിപ്പിൽ സംസ്ഥാന സർക്കാരിനെ നരേന്ദ്ര മോദി അഭിനന്ദിച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ സുധീരൻ തയ്യാറായില്ല . |
s-27
| ദൈവകൃപകൂടാതെ രക്ഷ സാധ്യമല്ല |
s-28
| ഭർത്താവിന്റെ അച്ഛൻ, അമ്മ, സഹോദരൻ, സഹോദരഭാര്യ എന്നിവരാണ് എന്റെ ഇപ്പോഴത്തെ കുടുംബം. |
s-29
| അഭയാർഥികളെ സംരക്ഷിക്കുന്നതിൽ ഇയു തികഞ്ഞ പരാജയമാണെന്നും കുർദ് തീവ്രവാദികളെ ഇയു പിന്തുണക്കുകയാണെന്നും ഉർദുഗാൻ ആരോപിച്ചു. |
s-30
| വൈദ്യുതി - 353 കോടി |
s-31
| പിന്നീട് രാമൻ പിള്ളയ്ക്ക് വക്കാലത്ത് നൽകുകയായിരുന്നു. |
s-32
| മൾട്ടി ആസിഡ് കോംപ്ലക്സിനു പുറമേ, സജീവ ജൈവ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. |
s-33
| കലാമൂല്യമുള്ളതാക്കി മാറ്റാമായിരുന്ന ഒരു വിഷയത്തെ പക്കാ കച്ചവടച്ചരക്കാക്കി മാറ്റിയെങ്കിലും പത്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തെ മോഹൻലാൽ ഫാൻസ് ഒരാഘോഷമാക്കി മാറ്റി. |
s-34
| എന്നാൽ ബ്രെക്സിറ്റ് ഇപ്പോൾ അവർക്ക് തിരിച്ചടിയായിരിക്കുകയാണ്. |
s-35
| എന്നാൽ പ്രശ്‌നത്തിന് പൂർണമായ പരിഹാരം ഉണ്ടാകാൻ ഇനിയും സമയമെടുക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. |
s-36
| ജനാധിപത്യത്തിൽ അവലംബിക്കുന്ന മാർഗങ്ങൾ ഓരോ സംവിധാനത്തിലും ഓരോ രീതിയിലാണ് . |
s-37
| അദൃശ്യമായ പരിസരം പക്ഷെ നമുക്ക് ദൃശ്യമാണ് . |
s-38
| കഴിഞ്ഞ സെപ്റ്റംബറിനാണ് മാളവികയുടെയും നിഥിന്റെയും വിവാഹ നിശ്ചയം നടന്നത്. |
s-39
| ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, എസ് ആർ ഭട്ട്, വി രാമസുബ്രഹ്മണ്യൻ, ഋഷികേശ് റോയ് എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു. |
s-40
| ബിഹാറിനു പിന്നാലെ യുപിയിലും വിശാലസഖ്യം;അഖിലേഷ് യാദവ് കോൺഗ്രസുമായി ചർച്ച നടത്തി |
s-41
| സംഘർഷങ്ങളിൽ ഒരു ഹെഡ്കോൺസ്റ്റബിൽ മരിക്കുകയും ചെയ്തു. |
s-42
| ഏപ്രിൽ ഏഴിന് ആലപ്പുഴ ടൗൺഹാളിൽ ഹിന്ദു നേതൃസമ്മേളനത്തോടെയാണ് സംസ്ഥാനം സമ്മേളനം ആരംഭിക്കുന്നത്. |
s-43
| എന്നാൽ അവർ കുറേ ദിവസത്തേക്ക് വന്നേയില്ല. |
s-44
| സംയുക്ത ചെയ്ത ലില്ലി എന്ന കഥാപാത്രം അവരിൽ സുരക്ഷിതമാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നോ? |
s-45
| തുടർന്നു ദിവസങ്ങളായി സംഘത്തെ നിരീക്ഷിച്ചുവരികയായിരുന്നു. |