Dependency Tree
Universal Dependencies - Malayalam - UFAL
Language | Malayalam |
---|
Project | UFAL |
---|
Corpus Part | test |
---|
Annotation | Stephen, Abishek; Zeman, Daniel |
---|
Select a sentence
s-1
| ഇനിയും ഈ പ്രഹസനം അവസാനിപ്പിക്കാനുള്ള കാലം ആയിട്ടില്ല എന്ന് തോന്നുന്നെങ്കിൽ ദയവ് ചെയ്ത് പ്രബുദ്ധരായ മലയാളികൾ എന്ന് ഊറ്റം കൊള്ളരുത് . |
s-2
| രാഹുൽഗാന്ധിയുടെ വിവാഹം : ജനങ്ങളുടെ ചോദ്യത്തിന് റോബർട്ട് വാദ്രയുടെ മറുപടി . |
s-3
| രക്ഷാപ്രവർത്തനം കാണാനും ആളുകൾ തടിച്ചുകൂടരുതെന്ന് പോലിസ് അറിയിച്ചു. |
s-4
| കോട്ടയം : സുവിശേഷ വത്‌ക്കരം ദൗത്യം ഓരോ വിശ്വാസിയുടെയും അവകാശവും ഉത്തരവാദിത്വവുമാണെന്ന് പപ്പുവാ ന്യൂ ഗിനിയ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ചുബിഷപ്പ് മാർ കുര്യൻ വയലുങ്കൽ. |
s-5
| സ്വാഭാവിക സ്മാരകങ്ങൾ കൂടാതെ, സ്പാസ്ക്-റയാസൻസ്കി പട്ടണത്തിൽ ജി. കെ. വാഗ്നറുടെ രസകരമായ ഒരു മ്യൂസിയവുമുണ്ട് . |
s-6
| നിരവധി ഹോട്ടലുകൾ കുട്ടികളുടെ വേണ്ടി വലിയ കുടുംബം റൂമുകൾ അല്ലെങ്കിൽ സൗജന്യ ബുക്കിംഗ് ഡിസ്കൗണ്ടുകൾ. |
s-7
| ഇതിന് പുറമേ ധനമന്ത്രാലയത്തിന് കീഴിലുളള സാമ്പത്തികകാര്യ വകുപ്പ് അധികമായി ചെലവഴിച്ച തുകയ്ക്ക് പാർലമെന്റിന്റെ അനുമതി നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. |
s-8
| ഒരുപക്ഷേ, ചോക്ലേറ്റിനേക്കാൾ നല്ലതാണ് . |
s-9
| ബിജെപി ദേശീയ… |
s-10
| കേസ് മൂന്ന് വർഷം നടന്നു. |
s-11
| നിങ്ങളുടെ വാസസ്ഥലത്ത് ആയിരിക്കുമ്പോൾ, നിങ്ങളുടെ വീട്ടിലെ പോളിസിയുടെ ബിസിനസ്സ് ഉപകരണങ്ങളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ. |
s-12
| ലവ് അറ്റ് ഫസ്റ്റസൈറ്റ് എന്ന കൺസെപ്ടിൽ വിശ്വസിക്കുന്നുണ്ടോ? |
s-13
| കശ്മീർ പണ്ഡിറ്റുകളുടെ പുനരധിവാസമാണ് പ്രധാനപ്രശ്‌നമെന്ന് ബോബ് ബ്ലാക്ക്മാൻ പറഞ്ഞു. |
s-14
| 72 മണിക്കൂർ വെടിനിർത്തൽ നിലവിൽ വന്നതിനു തൊട്ടുപിന്നാലെ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ നാല് പലസ്തീൻകാർ കൊല്ലപ്പെട്ടു. |
s-15
| താഴേക്ക് ഒരു ബൈക്ക് എങ്ങനെ തിരഞ്ഞെടുക്കാൻ. |
s-16
| ഗുലാം നബി സഞ്ചരിച്ചിരുന്ന സ്‌കോർപിയോ |
s-17
| ധിരുബായി അമ്പാനി മരിച്ചപ്പോൾ ഉണ്ടായ കുടുംബ വഴക്കിനെ തുടർന്ന് മുകേഷ് അമ്പാനിക്ക് സഹോദരന് നൽകണ്ട വന്ന കമ്പനിയാണ് റിലയൻസ് കമ്യൂണിക്കേഷൻസ്. |
Text view
•
Download CoNNL-U