Dependency Tree

Universal Dependencies - Malayalam - UFAL

LanguageMalayalam
ProjectUFAL
Corpus Parttest
AnnotationStephen, Abishek; Zeman, Daniel

Select a sentence

s-1 പതിവുപോലെ ബ്ലാസ്റ്റഴ്‌സ് മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്.
s-2 ബീഫിന്റെ പേരിൽ കുറ്റപ്പെടുത്തൽ .
s-3 ഇപ്പോൾ അംഗങ്ങൾ പരസ്പരം പോരടിക്കുകയാണ് .
s-4 റൺമഴയ്ക്കാണ് ഒരു അനൗദ്യോഗിക ടി20 മൽസരം.
s-5 അർബുദത്തോട് കീഴടങ്ങി, മുൻ സ്‌കോട്ടിഷ് വൈസ് ക്യാപ്റ്റൻ ഡി ലാൻജ് വിടവാങ്ങി .
s-6 മാവു, 400 ഗ്രീസ്.
s-7 'സൗഹൃദം പൂക്കുന്ന സമൂഹം'': കെ. . ജി കുവൈത്ത് പൊതു സമ്മേളനം മാർച്ച് എട്ടിന്.
s-8 ഇവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കഉം .
s-9 ഭൂപരിഷ്‌കരണം, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും വ്യാപനം, വികേന്ദ്രീകൃതാസൂത്രണം, പെൻഷൻ പദ്ധതികൾ, പൊതുവിതരണ സമ്പ്രദായം, കുടുംബശ്രീ, ആസൂത്രണ പദ്ധതികൾ എന്നിവ കേരളത്തിലെ ഗ്രാമനഗര പ്രദേശങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് കുറക്കുന്നതിൽ ഫലപ്രദമായ പങ്ക് വഹിച്ചിട്ടുണ്ട്.
s-10 അവൾ ശുദ്ധജലം വസിക്കുന്നു.
s-11 സുബ്രഹ്മണ്യ ഭഗവാൻ ഷഷ്ഠി ദിനത്തിൽ ജനിച്ചത് കൊണ്ടാണ് കുമാര ഷഷ്ഠി എന്ന് പറയുന്നത്.
s-12 ഒരു വിമാനത്തിൽ പൈലറ്റും ട്രെയിനറും അല്ലെങ്കിൽ ട്രെയിനറും വിദ്യാർത്ഥിയും മറ്റൊരു വിമാനത്തിൽ ട്രെയിനറും വിദ്യാർത്ഥിയും ഉണ്ടെന്നാണ് കുരുതുന്നതെന്ന് മിയാമി പൊലീസ് വക്താവ് പ്രതികരിച്ചു.

Text viewDownload CoNNL-U