Dependency Tree

Universal Dependencies - Malayalam - UFAL

LanguageMalayalam
ProjectUFAL
Corpus Parttest
AnnotationStephen, Abishek; Zeman, Daniel

Select a sentence

s-1 അത് ചെയ്യുന്നത് ആരായാലഉം അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
s-2 രോഗികൾക്ക്‌ രോഗശാന്തി കൈ വരും .
s-3 മുപ്പതു മുതൽ നാൽപ്പതു മിനിറ്റ് വരെ 210 ഡിഗ്രി സെൽഷ്യസിൽ ഒരു ചൂടാക്കിയ അടുപ്പിൽ വയ്ക്കുക.
s-4 ഇയാളെ പോക്‌സോ കേസ് ചുമത്തിയാണ് പോലീസ് അറസ്റ്റു ചെയ്തത്.
s-5 ഇതോടെ ലണ്ടൻ ബ്രിഡ്ജ് പരിസരമാകെ ജനങ്ങൾ പരിഭ്രാന്തരായി പരക്കം പായാൻ തുടങ്ങി.
s-6 മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു.
s-7 ഇതിന്റെ ഭാഗമായാണ് വരാന്ത്യത്തിൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നത്.
s-8 നാരാങ്ങാനീരുകൊണ്ടും കരിമ്പൻ കളയാം.
s-9 ആമാശയവും അന്നനാളവും സംബന്ധിച്ചുള്ള രോഗങ്ങൾ:
s-10 പഠനങ്ങൾ അനുസരിച്ച് ബിയർ കഴിയ്ക്കുന്നത് കിഡ്‌നി സ്റ്റോൺ പോലുള്ള അസുഖങ്ങളെ ഇല്ലാതാക്കുന്നുവെന്നും വൃക്കയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നുവെന്നും പറയുന്നു.
s-11 ധാരാളം ബി വിറ്റാമിനുകളെ ശരീരത്തിന് നൽകാൻ ബിയറിന് സാധിക്കുന്നു.
s-12 സഹകരണ ആസ്പത്രിയിലെ ജീവനക്കാരുടെ സേവനവ്യവസ്ഥ പരിഷ്‌കരിക്കാൻ സർക്കാർ 2004ൽ . നാരായണൻ കമ്മീഷനെ നിയോഗിച്ചിരുന്നു.
s-13 ''റോമാ സാമ്രാജ്യത്തിലെ അഫ്‌യൂസ് പട്ടണത്തിലെ ഏതാനും ചെറുപ്പക്കാർ ക്രിസ്തുമതം സ്വീകരിച്ചു.
s-14 സംപൂർണമല്ലാത്ത.
s-15 ബൽരാജ്, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് എം.
s-16 അധികാരം എപ്പോഴും ദുഷിപ്പിക്കുന്ന ഒന്നാണ് .
s-17 ഒരേ പാർട്ടി തന്നെ തുടർച്ചയായി അധികാരം കൈയാളുമ്പോൾ അധികാര ദല്ലാളന്മാരും ഉദ്യോഗസ്ഥരും പ്രബലരാവുകയും ഭരണം ജീർണിക്കുകയും ചെയ്യുക സ്വാഭാവികമാണ് .
s-18 അതുകൊണ്ട് അധികാരത്തിൽനിന്നും ഇടയ്ക്കിടെ മാറിനില്ക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ വിശുദ്ധീകരണത്തിനും ശക്തീകരണത്തിനും നല്ലതാണ് .
s-19 അതിനാൽ, കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും പരാജയവും ഇന്ത്യയുടെ ജനാധിപത്യത്തിനും അതതു പാർട്ടികളുടെ നല്ല ഭാവിക്കും അത്യാവശ്യമാണ് .
s-20 മാത്രമല്ല, ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാത്തതിനാൽ സഖ്യകക്ഷികളുടെയെല്ലാം ഇംഗിതത്തിനു വഴങ്ങി ഭരിക്കുന്ന ദേശീയ പാർട്ടികൾക്ക് ശക്തമായ ഭരണം കാഴ്ചവയ്ക്കുക സാധ്യമല്ല .
s-21 കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ദേശീയ പാർട്ടികൾ ദുർബലമാവുകയും പ്രാദേശിക പാർട്ടികൾ ശക്തരാവുകയും ചെയ്തതിനാൽ ഭരണത്തിൽ പങ്കാളിത്തമുള്ള പ്രാദേശിക പാർട്ടികളുടെ അഴിമതികളും സ്വാർത്ഥതയും രാജ്യത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട് .
s-22 ഇപ്രാവശ്യം കേവല ഭൂരിപക്ഷം ഒറ്റയ്ക്കുള്ള ഒരു പാർട്ടി ഭരിക്കുന്നതിനാൽ കൂടുതൽ കാര്യക്ഷമതയും ഊർജസ്വലതയും ഭരണത്തിനുണ്ടാകാൻ സാധ്യതയേറെയാണ് .
s-23 അതിനാൽ തിരഞ്ഞെടുപ്പുഫലം ദൈവകരങ്ങളിൽ നിന്നും സ്വീകരിച്ച് പുതിയ സർക്കാരിന് കൂടുതൽ ദൈവകൃപ ലഭിക്കുവാൻ നാം പ്രാർത്ഥിക്കണം.
s-24 ''എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂർണവുമായ ജീവിതം നയിക്കാൻ നമുക്കിടയാകത്തക്കവിധം രാജാക്കന്മാർക്കും ഉന്നതസ്ഥാനീയർക്കുംവേണ്ടി പ്രാർത്ഥിക്കണം.
s-25 ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുന്നിൽ സ്വീകാര്യവും അത്രെ''എന്ന സെന്റ് പോളിന്റെ വാക്കുകൾ ഇവിടെ സ്മരണീയമാണ് (1 തിമോത്തി 21:23) .

Text viewDownload CoNNL-U