Dependency Tree
Universal Dependencies - Malayalam - UFAL
Language | Malayalam |
---|
Project | UFAL |
---|
Corpus Part | test |
---|
Annotation | Stephen, Abishek; Zeman, Daniel |
---|
Select a sentence
s-1
| പെൺകുട്ടി തന്റെ സുഹൃത്തിന് കത്തെഴുതി . |
s-2
| മഴ പെയ്യുകയാണെന്ന് ഞാൻ കരുതുന്നു. |
s-3
| അവൻ പുകവലിയും മദ്യപാനവും നിർത്താൻ ശ്രമിച്ചു. |
s-4
| നിനക്ക് പോകണമോ? |
s-5
| സാം, ജനൽ തുറക്കൂ! |
s-6
| അവൾ ഭർത്താവിനെ കൊണ്ട് കാർ കഴികിച്ചു. |
s-7
| പീറ്ററിന്റെ അയൽക്കാരൻ വേലിക്ക് ചുവപ്പ് നിറം അടിച്ചു. |
s-8
| നിന്റെ അച്ഛനേക്കാൾ എന്റെ അച്ഛൻ വളരെ ശാന്തനാണ് . |
s-9
| മേരി വെങ്കലവും പീറ്റർ വെള്ളിയും ജെയിൻ സ്വർണവും നേടി. |
s-10
| ഇഗ്വാസു ഒരു വലിയ രാജ്യമാണോ ചെറിയ രാജ്യമാണോ ? |
s-11
| പീറ്റർ സ്മിത്തിനെയോ മേരി ബ്രൗണിനെയോ തിരഞ്ഞെടുക്കാനായില്ല . |
s-12
| ആരാണ് എഴുതിയതെന്ന് അവർക്ക് അറിയില്ല. |
s-13
| നിങ്ങള് എന്താണ് നോക്കുന്നത്? |
s-14
| നിങ്ങൾക്ക് എപ്പോൾ വരാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നു? |
s-15
| അവൻ ഒരു കാർ വാങ്ങി, പക്ഷേ അവന്റെ സഹോദരൻ ഒരു ബൈക്ക് മാത്രം വാങ്ങി. |
s-16
| പീറ്ററും മേരിയും പരസ്പരം ആലിംഗനം ചെയ്ത ശേഷം മുറി വിട്ടു. |
s-17
| അവൾ അവളുടെ മുടി ചീകിക്കൊണ്ടിരിക്കണമായിരുന്നു , പക്ഷേ ചില കാരണങ്ങളാൽ അവൾ അന്ന് ചെയ്തില്ല. |
s-18
| അവൻ വളരെ വേഗത്തിൽ ഓടിയതിനാൽ എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. |
s-19
| ഈ കത്ത് പീറ്ററിന്റേതാണ് , അത് ഇന്നലെ കൈമാറി. |
s-20
| ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലാണ് അവൾ വളർന്നത്. |
Text view
•
Download CoNNL-U