Dependency Tree

Universal Dependencies - Malayalam - UFAL

LanguageMalayalam
ProjectUFAL
Corpus Parttest
AnnotationStephen, Abishek; Zeman, Daniel

Select a sentence

s-1 മാധ്യമരംഗത്തേക്ക് വരുന്ന സ്ത്രീകൾ കൃത്യമായ നിലപാടുകളുള്ളവരാണ് .
s-2 വിപ്ലവകാരികൾ നശിപ്പിച്ച ക്രിസ്റ്റ്യൻ ദേവാലയങ്ങൾ പിന്നീട് അവർതന്നെ യുക്തിദേവതാ ആരാധനയ്ക്കുള്ള അൾത്താരയാക്കി മാറ്റുകയും ചെയ്തു.
s-3 രാഷ്ട്രപതി അംഗീകരിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനം.

Text viewDownload CoNNL-U