Dependency Tree
Universal Dependencies - Malayalam - UFAL
Language | Malayalam |
---|
Project | UFAL |
---|
Corpus Part | test |
---|
Annotation | Stephen, Abishek; Zeman, Daniel |
---|
Select a sentence
s-1
| പതിവുപോലെ ബ്ലാസ്റ്റഴ്സ് മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. |
s-2
| ബീഫിന്റെ പേരിൽ കുറ്റപ്പെടുത്തൽ . |
s-3
| ഇപ്പോൾ അംഗങ്ങൾ പരസ്പരം പോരടിക്കുകയാണ് . |
s-4
| റൺമഴയ്ക്കാണ് ഒരു അനൗദ്യോഗിക ടി20 മൽസരം. |
s-5
| അർബുദത്തോട് കീഴടങ്ങി, മുൻ സ്കോട്ടിഷ് വൈസ് ക്യാപ്റ്റൻ ഡി ലാൻജ് വിടവാങ്ങി . |
s-6
| മാവു, 400 ഗ്രീസ്. |
s-7
| 'സൗഹൃദം പൂക്കുന്ന സമൂഹം'': കെ. ഐ. ജി കുവൈത്ത് പൊതു സമ്മേളനം മാർച്ച് എട്ടിന്. |
s-8
| ഇവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കഉം . |
s-9
| ഭൂപരിഷ്കരണം, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും വ്യാപനം, വികേന്ദ്രീകൃതാസൂത്രണം, പെൻഷൻ പദ്ധതികൾ, പൊതുവിതരണ സമ്പ്രദായം, കുടുംബശ്രീ, ആസൂത്രണ പദ്ധതികൾ എന്നിവ കേരളത്തിലെ ഗ്രാമനഗര പ്രദേശങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് കുറക്കുന്നതിൽ ഫലപ്രദമായ പങ്ക് വഹിച്ചിട്ടുണ്ട്. |
s-10
| അവൾ ശുദ്ധജലം വസിക്കുന്നു. |
s-11
| സുബ്രഹ്മണ്യ ഭഗവാൻ ഷഷ്ഠി ദിനത്തിൽ ജനിച്ചത് കൊണ്ടാണ് കുമാര ഷഷ്ഠി എന്ന് പറയുന്നത്. |
s-12
| ഒരു വിമാനത്തിൽ പൈലറ്റും ട്രെയിനറും അല്ലെങ്കിൽ ട്രെയിനറും വിദ്യാർത്ഥിയും മറ്റൊരു വിമാനത്തിൽ ട്രെയിനറും വിദ്യാർത്ഥിയും ഉണ്ടെന്നാണ് കുരുതുന്നതെന്ന് മിയാമി പൊലീസ് വക്താവ് പ്രതികരിച്ചു. |
Text view
•
Download CoNNL-U