Sentence view
Universal Dependencies - Malayalam - UFAL
Language | Malayalam |
---|
Project | UFAL |
---|
Corpus Part | test |
---|
Annotation | Stephen, Abishek; Zeman, Daniel |
---|
Text: -
നിങ്ങൾ ഒരു വിദ്യാർത്ഥിയാണോ ?
s-1
gex01
നിങ്ങൾ ഒരു വിദ്യാർത്ഥിയാണോ?
Are you a student?
niṅṅaḷ̕ oru vidyāṟ̕tthiyāṇō?
ഞാൻ ഓടുന്നു.
s-2
gex02
ഞാൻ ഓടുന്നു.
I am running.
ñān̕ ōṭunnu.
അവൾ വായിക്കുന്നു.
s-3
gex03
അവൾ വായിക്കുന്നു.
She is reading.
avaḷ̕ vāyikkunnu.
അവർ കളിക്കുകയാൺ.
s-4
gex04
അവർ കളിക്കുകയാൺ.
They are playing.
avaṟ̕ kaḷikkukayāṇ̕.
നിനക്ക് ഐസ്ക്രിം ഇഷ്ടമാണോ ?
s-5
gex05
നിനക്ക് ഐസ്ക്രിം ഇഷ്ടമാണോ?
Do you like ice cream?
ninakk aiskriṁ iṣṭamāṇō?
നിങ്ങൾക്ക് മലയാളം അറിയാമോ?
s-6
gex06
നിങ്ങൾക്ക് മലയാളം അറിയാമോ?
Do you know Malayalam?
niṅṅaḷ̕kk malayāḷaṁ aṟiyāmō?
അവ എൻറെ പുസ്തകങ്ങളാൺ .
s-7
gex07
അവ എൻറെ പുസ്തകങ്ങളാൺ.
Those are my books.
ava en̕ṟe pustakaṅṅaḷāṇ̕.
ഇത് എൻറേതല്ല !
s-8
gex08
ഇത് എൻറേതല്ല!
This is not mine!
it en̕ṟētalla!
അതാൺ എൻറെ വീട്.
s-9
gex09
അതാൺ എൻറെ വീട്.
That is my house.
atāṇ̕ en̕ṟe vīṭ.
ഇന്ന് നീ എന്താൺ ചെയ്യുന്നത്?
s-10
gex10
ഇന്ന് നീ എന്താൺ ചെയ്യുന്നത്?
What are you doing today?
inn nī entāṇ̕ ceyyunnat?
Edit as list • Text view • Dependency trees