Sentence view

Universal Dependencies - Malayalam - UFAL

LanguageMalayalam
ProjectUFAL
Corpus Parttest
AnnotationStephen, Abishek; Zeman, Daniel

Text: -


[1] tree
എന്നാൽ റിലീസിങ്ങ് ദിനത്തിൽ പരമാവധി തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കണമെന്ന മെഗാസ്റ്റാറിന്റെ ആഗ്രഹത്തിന് വേണ്ടിയാൺ റിലീസ് മാറ്റിയത് എന്ന് പിന്നീട് പാപ്പരാസികൾ കണ്ടെത്തികയായിരുന്നു .
s-1
indiccorp10
എന്നാൽ റിലീസിങ്ങ് ദിനത്തിൽ പരമാവധി തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കണമെന്ന മെഗാസ്റ്റാറിന്റെ ആഗ്രഹത്തിന് വേണ്ടിയാൺ റിലീസ് മാറ്റിയത് എന്ന് പിന്നീട് പാപ്പരാസികൾ കണ്ടെത്തികയായിരുന്നു .
But later the paparazzi discovered that the release was changed for the megastar's desire to reach maximum number of theaters on the release day.
ennāl̕ ṟilīsiṅṅ dinattil̕ paramāvadhi tiyēṟṟaṟukaḷilēkk citraṁ ettikkaṇamenna megāsṟṟāṟinṟe āgrahattin vēṇṭiyāṇ̕ ṟilīs māṟṟiyat enn pinnīṭ pāpparāsikaḷ̕ kaṇṭettikayāyirunnu .
[2] tree
കഴിഞ്ഞ വർഷം ജൂലൈ 24 നാണ് കൊളീജിയം ശുപാർശ നൽകുന്നത്.
s-2
indiccorp11
കഴിഞ്ഞ വർഷം ജൂലൈ 24 നാണ് കൊളീജിയം ശുപാർശ നൽകുന്നത്.
The collegium makes the recommendation on July 24 last year.
kaḻiñña vaṟ̕ṣaṁ jūlai 24 nāṇ koḷījiyaṁ śupāṟ̕śa nal̕kunnat.
[3] tree
2014-ൽ ബി. ജെ. പി. പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനമായിരുന്നു പൗരത്വ ഭേദഗതി ബിൽ.
s-3
indiccorp12
2014-ൽ ബി. ജെ. പി. പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനമായിരുന്നു പൗരത്വ ഭേദഗതി ബിൽ.
In 2014, B. J. P. The main promise in the manifesto was the Citizenship Amendment Bill.
2014-l̕ bi. je. pi. prakaṭana patrikayile pradhāna vāgdānamāyirunnu pauratva bhēdagati bil̕.
[4] tree
തന്മൂലം മറ്റ്‌ ജനങ്ങളുമായി സഹവർത്തിത്വം ഇല്ലാതെവരുന്നു.
s-4
indiccorp13
തന്മൂലം മറ്റ്‌ ജനങ്ങളുമായി സഹവർത്തിത്വം ഇല്ലാതെവരുന്നു.
As a result, coexistence with other people ceases.
tanmūlaṁ maṟṟ janaṅṅaḷumāyi sahavaṟ̕ttitvaṁ illātevarunnu.
[5] tree
സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണൻ, കമല എണിവർ ഉം സൗമ്യയുടെ രണ്ടാമത്തെ മകൾ ഐശ്വര്യയും ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു.
s-5
indiccorp14
സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണൻ, കമല എണിവർ ഉം സൗമ്യയുടെ രണ്ടാമത്തെ മകൾ ഐശ്വര്യയും ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു.
Soumya's parents Kunhikannan and Kamala and Soumya's second daughter Aishwarya died under mysterious circumstances.
saumyayuṭe mātāpitākkaḷāya kuññikkaṇṇan̕, kamala eṇivaṟ̕ uṁ saumyayuṭe raṇṭāmatte makaḷ̕ aiśvaryayuṁ durūhasāhacaryattil̕ mariccirunnu.
[6] tree
ശ്രീനഗർ: ജമ്മുകശ്മിരിൽ കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്നു തീർഥാടകർ ഉൾപ്പെടെ നാലു പേർ മരിച്ചു.
s-6
indiccorp15
ശ്രീനഗർ: ജമ്മുകശ്മിരിൽ കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്നു തീർഥാടകർ ഉൾപ്പെടെ നാലു പേർ മരിച്ചു.
Srinagar: Four people, including three pilgrims, died in a landslide following heavy rains in Jammu and Kashmir.
śrīnagaṟ̕: jammukaśmiril̕ kanattamaḻaye tuṭaṟ̕nnuṇṭāya maṇṇiṭiccilil̕ mūnnu tīṟ̕thāṭakaṟ̕ uḷ̕ppeṭe nālu pēṟ̕ mariccu.
[7] tree
' ആഗ്രഹിക്കുന്നു '
s-7
indiccorp16
' ആഗ്രഹിക്കുന്നു '
'Wish
' āgrahikkunnu '
[8] tree
കോഴിക്കോട്: നിയമസഭ തെരെഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ പാർട്ടികളും മുന്നണികളും പ്രചരണ രംഗത്തു സജ്ജിവം ആയികഴിഞ്ഞു .
s-8
indiccorp17
കോഴിക്കോട്: നിയമസഭ തെരെഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ പാർട്ടികളും മുന്നണികളും പ്രചരണ രംഗത്തു സജ്ജിവം ആയികഴിഞ്ഞു .
Kozhikode: Ahead of the assembly elections, all the parties and fronts are gearing up for campaigning.
kōḻikkōṭ: niyamasabha tereññeṭuppinu munnōṭiyāyi ellā pāṟ̕ṭṭikaḷuṁ munnaṇikaḷuṁ pracaraṇa raṁgattu sajjivaṁ āyikaḻiññu .

Edit as listText viewDependency trees