Sentence view

Universal Dependencies - Malayalam - UFAL

LanguageMalayalam
ProjectUFAL
Corpus Parttest
AnnotationStephen, Abishek; Zeman, Daniel

Text: -


[1] tree
മാധ്യമരംഗത്തേക്ക് വരുന്ന സ്ത്രീകൾ കൃത്യമായ നിലപാടുകളുള്ളവരാണ് .
s-1
indiccorp3
മാധ്യമരംഗത്തേക്ക് വരുന്ന സ്ത്രീകൾ കൃത്യമായ നിലപാടുകളുള്ളവരാണ്.
Women who come to the media field have definite attitudes.
mādhyamaraṁgattēkk varunna strīkaḷ̕ kr̥tyamāya nilapāṭukaḷuḷḷavarāṇ.
[2] tree
വിപ്ലവകാരികൾ നശിപ്പിച്ച ക്രിസ്റ്റ്യൻ ദേവാലയങ്ങൾ പിന്നീട് അവർതന്നെ യുക്തിദേവതാ ആരാധനയ്ക്കുള്ള അൾത്താരയാക്കി മാറ്റുകയും ചെയ്തു.
s-2
indiccorp4
വിപ്ലവകാരികൾ നശിപ്പിച്ച ക്രിസ്റ്റ്യൻ ദേവാലയങ്ങൾ പിന്നീട് അവർതന്നെ യുക്തിദേവതാ ആരാധനയ്ക്കുള്ള അൾത്താരയാക്കി മാറ്റുകയും ചെയ്തു.
The Christian churches destroyed by the revolutionaries were later converted into altars for the worship of the Goddess of Reason.
viplavakārikaḷ̕ naśippicca krisṟṟyan̕ dēvālayaṅṅaḷ̕ pinnīṭ avaṟ̕tanne yuktidēvatā ārādhanaykkuḷḷa aḷ̕ttārayākki māṟṟukayuṁ ceytu.
[3] tree
രാഷ്ട്രപതി അംഗീകരിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനം.
s-3
indiccorp5
രാഷ്ട്രപതി അംഗീകരിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനം.
Decision to approach the Supreme Court if the President does not agree.
rāṣṭrapati aṁgīkariccilleṅkil̕ suprīṁ kōṭatiye samīpikkānuṁ tīrumānaṁ.

Edit as listText viewDependency trees