Sentence view

Universal Dependencies - Malayalam - UFAL

LanguageMalayalam
ProjectUFAL
Corpus Parttest
AnnotationStephen, Abishek; Zeman, Daniel

Text: -

[1] tree
പറ്റിപിടിക്കുന്ന പ്രതലം, ആഹാരലഭ്യത, വെള്ളത്തിന്റെ ഗുണനിലവാരം എന്നിവയെയെല്ലാം ആശ്രയിച്ചാണ് കടൽമുരിങ്ങയുടെ വളർച്ച.
s-1
indiccorp151
പറ്റിപിടിക്കുന്ന പ്രതലം, ആഹാരലഭ്യത, വെള്ളത്തിന്റെ ഗുണനിലവാരം എന്നിവയെയെല്ലാം ആശ്രയിച്ചാണ് കടൽമുരിങ്ങയുടെ വളർച്ച.
The growth of sea urchins depends on the attachment surface, food availability and water quality.
paṟṟipiṭikkunna pratalaṁ, āhāralabhyata, veḷḷattinṟe guṇanilavāraṁ ennivayeyellāṁ āśrayiccāṇ kaṭal̕muriṅṅayuṭe vaḷaṟ̕cca.
[2] tree
എന്നിരുന്നാലും, കാർപൽ എക്സ്പന്തർ നെഗറ്റീവ് വശങ്ങളും ഉണ്ട്.
s-2
indiccorp152
എന്നിരുന്നാലും, കാർപൽ എക്സ്പന്തർ നെഗറ്റീവ് വശങ്ങളും ഉണ്ട്.
However, carpal extensors also have negative aspects.
ennirunnāluṁ, kāṟ̕pal̕ ekspantaṟ̕ negaṟṟīv vaśaṅṅaḷuṁ uṇṭ.
[3] tree
രാഷ്ട്രീയം .
s-3
indiccorp153
രാഷ്ട്രീയം .
politics
rāṣṭrīyaṁ .
[4] tree
ചാറ്റൽ മഴയും തുടങ്ങിയിട്ടുണ്ട്.
s-4
indiccorp154
ചാറ്റൽ മഴയും തുടങ്ങിയിട്ടുണ്ട്.
It has started drizzling.
cāṟṟal̕ maḻayuṁ tuṭaṅṅiyiṭṭuṇṭ.
[5] tree
മലപ്പുറം: പ്രസവാവധിക്ക് പോയ അധ്യാപികയെ ജോലിയിൽ നിന്നും പുറത്താക്കി.
s-5
indiccorp155
മലപ്പുറം: പ്രസവാവധിക്ക് പോയ അധ്യാപികയെ ജോലിയിൽ നിന്നും പുറത്താക്കി.
Malappuram: A teacher who went on maternity leave was fired from her job.
malappuṟaṁ: prasavāvadhikk pōya adhyāpikaye jōliyil̕ ninnuṁ puṟattākki.
[6] tree
നൂറുകോടി വിലമതിക്കുന്ന ബംഗ്ലാവാണ് ഇത്.
s-6
indiccorp156
നൂറുകോടി വിലമതിക്കുന്ന ബംഗ്ലാവാണ് ഇത്.
This is a bungalow worth a hundred crores.
nūṟukōṭi vilamatikkunna baṁglāvāṇ it.
[7] tree
പരാതി ഉന്നയിച്ച് തനിക്ക് കത്ത് ലഭിച്ചതായി ശിവസേന നേതാവും വനിതാ സംഘടനാ പ്രവർത്തകയുമായ നീലം ഗോർഹെ പറഞ്ഞു.
s-7
indiccorp157
പരാതി ഉന്നയിച്ച് തനിക്ക് കത്ത് ലഭിച്ചതായി ശിവസേന നേതാവും വനിതാ സംഘടനാ പ്രവർത്തകയുമായ നീലം ഗോർഹെ പറഞ്ഞു.
Neelam Gorhe, a Shiv Sena leader and women's activist, said that she had received a letter with a complaint.
parāti unnayicc tanikk katt labhiccatāyi śivasēna nētāvuṁ vanitā saṁghaṭanā pravaṟ̕ttakayumāya nīlaṁ gōṟ̕he paṟaññu.
[8] tree
മനോജിന്റെ മൊഴികളിൽ വൈരുദ്ധ്യം നിറയുന്നു; വാസുവിനെ കൊന്ന് കെട്ടിതൂക്കിയതാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം; ആനവേട്ടക്കേസിൽ പിഴവ് പറ്റിയിട്ടില്ലെന്ന ഉറച്ച് വനംവകുപ്പിന്റെ നീക്കങ്ങൾ
s-8
indiccorp158
മനോജിന്റെ മൊഴികളിൽ വൈരുദ്ധ്യം നിറയുന്നു; വാസുവിനെ കൊന്ന് കെട്ടിതൂക്കിയതാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം; ആനവേട്ടക്കേസിൽ പിഴവ് പറ്റിയിട്ടില്ലെന്ന ഉറച്ച് വനംവകുപ്പിന്റെ നീക്കങ്ങൾ
Manoj's statements are full of contradictions; The investigation team came to the conclusion that Vasu was killed and hanged; The moves of the forest department are firm that no mistake has been made in the elephant poaching case
manōjinṟe moḻikaḷil̕ vairuddhyaṁ niṟayunnu; vāsuvine konn keṭṭitūkkiyatāṇenna nigamanattilēkk anvēṣaṇa saṁghaṁ; ānavēṭṭakkēsil̕ piḻav paṟṟiyiṭṭillenna uṟacc vanaṁvakuppinṟe nīkkaṅṅaḷ̕
[9] tree
നമ്മുടെയൊക്കെ പുണ്യമായ പരമേശ്വർജിക്ക് അരവിന്ദകീർത്തി പുരസ്‌കാരം സമർപ്പിച്ച വേളയിൽ അതിന് സാക്ഷ്യം വഹിക്കാൻ പള്ളിക്കത്തോട് അരവന്ദവിദ്യാമന്ദിരത്തിലെ സപ്താഹമണ്ഡപത്തിൽ എത്താൻ കഴിഞ്ഞത് അനുഗ്രഹീതവേളയായി .
s-9
indiccorp159
നമ്മുടെയൊക്കെ പുണ്യമായ പരമേശ്വർജിക്ക് അരവിന്ദകീർത്തി പുരസ്‌കാരം സമർപ്പിച്ച വേളയിൽ അതിന് സാക്ഷ്യം വഹിക്കാൻ പള്ളിക്കത്തോട് അരവന്ദവിദ്യാമന്ദിരത്തിലെ സപ്താഹമണ്ഡപത്തിൽ എത്താൻ കഴിഞ്ഞത് അനുഗ്രഹീതവേളയായി.
It was a blessing to be able to reach the Saptah Mandapam of Aravanda Vidyamandir, Pallikamtoth, to witness the presentation of Aravindakirti award to our holy Parameshwarji.
nammuṭeyokke puṇyamāya paramēśvaṟ̕jikk aravindakīṟ̕tti puraskāraṁ samaṟ̕ppicca vēḷayil̕ atin sākṣyaṁ vahikkān̕ paḷḷikkattōṭ aravandavidyāmandirattile saptāhamaṇḍapattil̕ ettān̕ kaḻiññat anugrahītavēḷayāyi.
[10] tree
34.38 കോടിയുടെ സ്വയാർജിത ആസ്തികളും 15.56 കോടിയുടെ ജംഗമ ആസ്തികളുമാണുള്ളത് .
s-10
indiccorp160
34.38 കോടിയുടെ സ്വയാർജിത ആസ്തികളും 15.56 കോടിയുടെ ജംഗമ ആസ്തികളുമാണുള്ളത്.
It has self-acquired assets of 34.38 crores and movable assets of 15.56 crores.
34.38 kōṭiyuṭe svayāṟ̕jita āstikaḷuṁ 15.56 kōṭiyuṭe jaṁgama āstikaḷumāṇuḷḷat.
[11] tree
പത്തരയോടെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേരും മരണപെട്ടു.
s-11
indiccorp162
പത്തരയോടെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേരും മരണപെട്ടു.
They were taken to the hospital around 10:30, but both of them died.
pattarayōṭe ivare āśupatriyiletticceṅkiluṁ raṇṭu pēruṁ maraṇapeṭṭu.
[12] tree
തെരഞ്ഞെടുപ്പ് സുതാര്യമാക്കാൻ ഹസീന തന്നെ പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത കെയർ ടേക്കർ സർക്കാർ പുതിയ സാഹചര്യത്തിലും രൂപവത്കരിക്കുക എന്ന ജനാധിപത്യ പ്രക്രിയ തുടരണം എന്നാവശ്യപ്പെടുക മാത്രമാണ് പ്രതിപക്ഷം ഇപ്പോൾ ചെയ്തത്.
s-12
indiccorp163

The opposition has now only demanded that the democratic process of forming the caretaker government, which Hasina herself achieved through agitation to make the election transparent, should continue in the new situation.
teraññeṭupp sutāryamākkān̕ hasīna tanne prakṣōbhattilūṭe nēṭiyeṭutta keyaṟ̕ ṭēkkaṟ̕ saṟ̕kkāṟ̕ putiya sāhacaryattiluṁ rūpavatkarikkuka enna janādhipatya prakriya tuṭaraṇaṁ ennāvaśyappeṭuka mātramāṇ pratipakṣaṁ ippōḷ̕ ceytat.
[13] tree
ടെക്‌നോപാർക്കിനുള്ളിലെ ഹോട്ടലുകളൊന്നും പ്രവർത്തിച്ചില്ലെങ്കിലും കഴക്കൂട്ടത്തെ പല ഭക്ഷണശാലകളും തുറന്നു.
s-13
indiccorp164
ടെക്‌നോപാർക്കിനുള്ളിലെ ഹോട്ടലുകളൊന്നും പ്രവർത്തിച്ചില്ലെങ്കിലും കഴക്കൂട്ടത്തെ പല ഭക്ഷണശാലകളും തുറന്നു.
Although none of the hotels within the Technopark functioned, several eateries opened in the complex.
ṭeknōpāṟ̕kkinuḷḷile hōṭṭalukaḷonnuṁ pravaṟ̕tticcilleṅkiluṁ kaḻakkūṭṭatte pala bhakṣaṇaśālakaḷuṁ tuṟannu.

Edit as listText viewDependency trees