Sentence view

Universal Dependencies - Malayalam - UFAL

LanguageMalayalam
ProjectUFAL
Corpus Parttest
AnnotationStephen, Abishek; Zeman, Daniel

Text: -


[1] tree
ഇനിയും പ്രഹസനം അവസാനിപ്പിക്കാനുള്ള കാലം ആയിട്ടില്ല എന്ന് തോന്നുന്നെങ്കിൽ ദയവ് ചെയ്ത് പ്രബുദ്ധരായ മലയാളികൾ എന്ന് ഊറ്റം കൊള്ളരുത് .
s-1
indiccorp75
ഇനിയും ഈ പ്രഹസനം അവസാനിപ്പിക്കാനുള്ള കാലം ആയിട്ടില്ല എന്ന് തോന്നുന്നെങ്കിൽ ദയവ് ചെയ്ത് പ്രബുദ്ധരായ മലയാളികൾ എന്ന് ഊറ്റം കൊള്ളരുത് .
If you feel that it is not time to end this farce, please don't pretend to be enlightened Malayalis.
iniyuṁ ī prahasanaṁ avasānippikkānuḷḷa kālaṁ āyiṭṭilla enn tōnnunneṅkil̕ dayav ceyt prabuddharāya malayāḷikaḷ̕ enn ūṟṟaṁ koḷḷarut .
[2] tree
രാഹുൽഗാന്ധിയുടെ വിവാഹം : ജനങ്ങളുടെ ചോദ്യത്തിന് റോബർട്ട് വാദ്രയുടെ മറുപടി .
s-2
indiccorp76
രാഹുൽഗാന്ധിയുടെ വിവാഹം : ജനങ്ങളുടെ ചോദ്യത്തിന് റോബർട്ട് വാദ്രയുടെ മറുപടി .
Rahul Gandhi's Marriage: Robert Vadra's Answer to People's Question
rāhul̕gāndhiyuṭe vivāhaṁ : janaṅṅaḷuṭe cōdyattin ṟōbaṟ̕ṭṭ vādrayuṭe maṟupaṭi .
[3] tree
രക്ഷാപ്രവർത്തനം കാണാനും ആളുകൾ തടിച്ചുകൂടരുതെന്ന് പോലിസ് അറിയിച്ചു.
s-3
indiccorp77
രക്ഷാപ്രവർത്തനം കാണാനും ആളുകൾ തടിച്ചുകൂടരുതെന്ന് പോലിസ് അറിയിച്ചു.
Police said that people should not gather to watch the rescue operation.
rakṣāpravaṟ̕ttanaṁ kāṇānuṁ āḷukaḷ̕ taṭiccukūṭarutenn pōlis aṟiyiccu.
[4] tree
കോട്ടയം : സുവിശേഷ വത്‌ക്കരം ദൗത്യം ഓരോ വിശ്വാസിയുടെയും അവകാശവും ഉത്തരവാദിത്വവുമാണെന്ന്‌ പപ്പുവാ ന്യൂ ഗിനിയ അപ്പസ്‌തോലിക്‌ ന്യൂൺഷ്യോ ആർച്ചുബിഷപ്പ്‌ മാർ കുര്യൻ വയലുങ്കൽ.
s-4
indiccorp78
കോട്ടയം : സുവിശേഷ വത്‌ക്കരം ദൗത്യം ഓരോ വിശ്വാസിയുടെയും അവകാശവും ഉത്തരവാദിത്വവുമാണെന്ന്‌ പപ്പുവാ ന്യൂ ഗിനിയ അപ്പസ്‌തോലിക്‌ ന്യൂൺഷ്യോ ആർച്ചുബിഷപ്പ്‌ മാർ കുര്യൻ വയലുങ്കൽ.
Kottayam: Papua New Guinea Apostolic Nuncio Archbishop Mar Kurian Wayalungal said that the mission of evangelism is the right and responsibility of every believer.
kōṭṭayaṁ : suviśēṣa vatkkaraṁ dautyaṁ ōrō viśvāsiyuṭeyuṁ avakāśavuṁ uttaravāditvavumāṇenn pappuvā nyū giniya appastōlik nyūṇ̕ṣyō āṟ̕ccubiṣapp māṟ̕ kuryan̕ vayaluṅkal̕.
[5] tree
സ്വാഭാവിക സ്മാരകങ്ങൾ കൂടാതെ, സ്പാസ്ക്-റയാസൻസ്കി പട്ടണത്തിൽ ജി. കെ. വാഗ്നറുടെ രസകരമായ ഒരു മ്യൂസിയവുമുണ്ട് .
s-5
indiccorp79
സ്വാഭാവിക സ്മാരകങ്ങൾ കൂടാതെ, സ്പാസ്ക്-റയാസൻസ്കി പട്ടണത്തിൽ ജി. കെ. വാഗ്നറുടെ രസകരമായ ഒരു മ്യൂസിയവുമുണ്ട്.
In addition to natural monuments, in the town of Spask-Ryazansky G. K. There is also an interesting museum of Wagner.
svābhāvika smārakaṅṅaḷ̕ kūṭāte, spāsk-ṟayāsan̕ski paṭṭaṇattil̕ ji. ke. vāgnaṟuṭe rasakaramāya oru myūsiyavumuṇṭ.
[6] tree
നിരവധി ഹോട്ടലുകൾ കുട്ടികളുടെ വേണ്ടി വലിയ കുടുംബം റൂമുകൾ അല്ലെങ്കിൽ സൗജന്യ ബുക്കിംഗ് ഡിസ്കൗണ്ടുകൾ.
s-6
indiccorp80
നിരവധി ഹോട്ടലുകൾ കുട്ടികളുടെ വേണ്ടി വലിയ കുടുംബം റൂമുകൾ അല്ലെങ്കിൽ സൗജന്യ ബുക്കിംഗ് ഡിസ്കൗണ്ടുകൾ.
Many hotels offer large family rooms or free booking discounts for children.
niravadhi hōṭṭalukaḷ̕ kuṭṭikaḷuṭe vēṇṭi valiya kuṭuṁbaṁ ṟūmukaḷ̕ alleṅkil̕ saujanya bukkiṁg ḍiskauṇṭukaḷ̕.
[7] tree
ഇതിന് പുറമേ ധനമന്ത്രാലയത്തിന് കീഴിലുളള സാമ്പത്തികകാര്യ വകുപ്പ് അധികമായി ചെലവഴിച്ച തുകയ്ക്ക് പാർലമെന്റിന്റെ അനുമതി നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
s-7
indiccorp81
ഇതിന് പുറമേ ധനമന്ത്രാലയത്തിന് കീഴിലുളള സാമ്പത്തികകാര്യ വകുപ്പ് അധികമായി ചെലവഴിച്ച തുകയ്ക്ക് പാർലമെന്റിന്റെ അനുമതി നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
Apart from this, the report also accused the Department of Economic Affairs under the Ministry of Finance of failing to get parliamentary approval for the overspending.
itin puṟamē dhanamantrālayattin kīḻiluḷaḷa sāmpattikakārya vakupp adhikamāyi celavaḻicca tukaykk pāṟ̕lamenṟinṟe anumati nēṭiyeṭukkunnatil̕ parājayappeṭṭatāyuṁ ṟippōṟ̕ṭṭ kuṟṟappeṭuttunnu.
[8] tree
ഒരുപക്ഷേ, ചോക്ലേറ്റിനേക്കാൾ നല്ലതാണ് .
s-8
indiccorp82
ഒരുപക്ഷേ, ചോക്ലേറ്റിനേക്കാൾ നല്ലതാണ്.
Maybe even better than chocolate.
orupakṣē, cōklēṟṟinēkkāḷ̕ nallatāṇ.
[9] tree
ബിജെപി ദേശീയ
s-9
indiccorp83
ബിജെപി ദേശീയ…
BJP National…
bijepi dēśīya…
[10] tree
കേസ് മൂന്ന് വർഷം നടന്നു.
s-10
indiccorp84
കേസ് മൂന്ന് വർഷം നടന്നു.
The case went on for three years.
kēs mūnn vaṟ̕ṣaṁ naṭannu.
[11] tree
നിങ്ങളുടെ വാസസ്ഥലത്ത് ആയിരിക്കുമ്പോൾ, നിങ്ങളുടെ വീട്ടിലെ പോളിസിയുടെ ബിസിനസ്സ് ഉപകരണങ്ങളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ.
s-11
indiccorp85
നിങ്ങളുടെ വാസസ്ഥലത്ത് ആയിരിക്കുമ്പോൾ, നിങ്ങളുടെ വീട്ടിലെ പോളിസിയുടെ ബിസിനസ്സ് ഉപകരണങ്ങളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ.
While at your residence, it only covers the business equipment of your home policy.
niṅṅaḷuṭe vāsasthalatt āyirikkumpōḷ̕, niṅṅaḷuṭe vīṭṭile pōḷisiyuṭe bisinass upakaraṇaṅṅaḷe mātramē it bādhikkukayuḷḷū.
[12] tree
ലവ് അറ്റ് ഫസ്റ്റസൈറ്റ് എന്ന കൺസെപ്ടിൽ വിശ്വസിക്കുന്നുണ്ടോ?
s-12
indiccorp87
ലവ് അറ്റ് ഫസ്റ്റസൈറ്റ് എന്ന കൺസെപ്ടിൽ വിശ്വസിക്കുന്നുണ്ടോ?
Do you believe in the concept of love at first sight?
lav aṟṟ phasṟṟasaiṟṟ enna kaṇ̕sepṭil̕ viśvasikkunnuṇṭō?
[13] tree
കശ്മീർ പണ്ഡിറ്റുകളുടെ പുനരധിവാസമാണ് പ്രധാനപ്രശ്‌നമെന്ന് ബോബ് ബ്ലാക്ക്മാൻ പറഞ്ഞു.
s-13
indiccorp88
കശ്മീർ പണ്ഡിറ്റുകളുടെ പുനരധിവാസമാണ് പ്രധാനപ്രശ്‌നമെന്ന് ബോബ് ബ്ലാക്ക്മാൻ പറഞ്ഞു.
Bob Blackman said that the main issue is the resettlement of Kashmiri Pandits.
kaśmīṟ̕ paṇḍiṟṟukaḷuṭe punaradhivāsamāṇ pradhānapraśnamenn bōb blākkmān̕ paṟaññu.
[14] tree
72 മണിക്കൂർ വെടിനിർത്തൽ നിലവിൽ വന്നതിനു തൊട്ടുപിന്നാലെ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ നാല് പലസ്തീൻകാർ കൊല്ലപ്പെട്ടു.
s-14
indiccorp89
72 മണിക്കൂർ വെടിനിർത്തൽ നിലവിൽ വന്നതിനു തൊട്ടുപിന്നാലെ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ നാല് പലസ്തീൻകാർ കൊല്ലപ്പെട്ടു.
Four Palestinians were killed in an attack by Israeli forces shortly after the 72-hour ceasefire came into effect.
72 maṇikkūṟ̕ veṭiniṟ̕ttal̕ nilavil̕ vannatinu toṭṭupinnāle israyēl̕ sēna naṭattiya ākramaṇattil̕ nāl palastīn̕kāṟ̕ kollappeṭṭu.
[15] tree
താഴേക്ക് ഒരു ബൈക്ക് എങ്ങനെ തിരഞ്ഞെടുക്കാൻ.
s-15
indiccorp90
താഴേക്ക് ഒരു ബൈക്ക് എങ്ങനെ തിരഞ്ഞെടുക്കാൻ.
How to choose a bike down.
tāḻēkk oru baikk eṅṅane tiraññeṭukkān̕.
[16] tree
ഗുലാം നബി സഞ്ചരിച്ചിരുന്ന സ്‌കോർപിയോ
s-16
indiccorp91
ഗുലാം നബി സഞ്ചരിച്ചിരുന്ന സ്‌കോർപിയോ
The Scorpio that Ghulam Nabi traveled with
gulāṁ nabi sañcariccirunna skōṟ̕piyō
[17] tree
ധിരുബായി അമ്പാനി മരിച്ചപ്പോൾ ഉണ്ടായ കുടുംബ വഴക്കിനെ തുടർന്ന് മുകേഷ് അമ്പാനിക്ക് സഹോദരന് നൽകണ്ട വന്ന കമ്പനിയാണ് റിലയൻസ് കമ്യൂണിക്കേഷൻസ്.
s-17
indiccorp92
ധിരുബായി അമ്പാനി മരിച്ചപ്പോൾ ഉണ്ടായ കുടുംബ വഴക്കിനെ തുടർന്ന് മുകേഷ് അമ്പാനിക്ക് സഹോദരന് നൽകണ്ട വന്ന കമ്പനിയാണ് റിലയൻസ് കമ്യൂണിക്കേഷൻസ്.
Reliance Communications is the company that Mukesh Ambani had to give to his brother after the family quarrel that arose when Dhirubhai Ambani died.
dhirubāyi ampāni mariccappōḷ̕ uṇṭāya kuṭuṁba vaḻakkine tuṭaṟ̕nn mukēṣ ampānikk sahōdaran nal̕kaṇṭa vanna kampaniyāṇ ṟilayan̕s kamyūṇikkēṣan̕s.

Edit as listText viewDependency trees