s-9
indiccorp66
ഭൂപരിഷ്‌കരണം, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും വ്യാപനം, വികേന്ദ്രീകൃതാസൂത്രണം, പെൻഷൻ പദ്ധതികൾ, പൊതുവിതരണ സമ്പ്രദായം, കുടുംബശ്രീ, ആസൂത്രണ പദ്ധതികൾ എന്നിവ കേരളത്തിലെ ഗ്രാമനഗര പ്രദേശങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് കുറക്കുന്നതിൽ ഫലപ്രദമായ പങ്ക് വഹിച്ചിട്ടുണ്ട്.
Land reform, expansion of education and health care, decentralized planning, pension schemes, public distribution system, Kudumbashree and planning schemes have played an effective role in reducing the level of poverty in rural urban areas of Kerala.
bhūpariṣkaraṇaṁ, vidyābhyāsattinṟeyuṁ ārōgya saṁrakṣaṇattinṟeyuṁ vyāpanaṁ, vikēndrīkr̥tāsūtraṇaṁ, pen̕ṣan̕ paddhatikaḷ̕, potuvitaraṇa sampradāyaṁ, kuṭuṁbaśrī, āsūtraṇa paddhatikaḷ̕ enniva kēraḷattile grāmanagara pradēśaṅṅaḷile dāridryattinṟe tōt kuṟakkunnatil̕ phalapradamāya paṅk vahicciṭṭuṇṭ.