Sentence view
Universal Dependencies - Malayalam - UFAL
Language | Malayalam |
---|
Project | UFAL |
---|
Corpus Part | test |
---|
Annotation | Stephen, Abishek; Zeman, Daniel |
---|
Text: -
പെൺകുട്ടി തന്റെ സുഹൃത്തിന് കത്തെഴുതി .
s-1
cairo01
പെൺകുട്ടി തന്റെ സുഹൃത്തിന് കത്തെഴുതി.
The girl wrote a letter to her friend.
peṇ̕kuṭṭi tanṟe suhr̥ttin katteḻuti.
മഴ പെയ്യുകയാണെന്ന് ഞാൻ കരുതുന്നു.
s-2
cairo02
മഴ പെയ്യുകയാണെന്ന് ഞാൻ കരുതുന്നു.
I think that it is raining.
maḻa peyyukayāṇenn ñān̕ karutunnu.
അവൻ പുകവലിയും മദ്യപാനവും നിർത്താൻ ശ്രമിച്ചു.
s-3
cairo03
അവൻ പുകവലിയും മദ്യപാനവും നിർത്താൻ ശ്രമിച്ചു.
He tried to stop smoking and drinking.
avan̕ pukavaliyuṁ madyapānavuṁ niṟ̕ttān̕ śramiccu.
നിനക്ക് പോകണമോ?
s-4
cairo04
നിനക്ക് പോകണമോ?
Do you want to go?
ninakk pōkaṇamō?
സാം, ജനൽ തുറക്കൂ!
s-5
cairo05
സാം, ജനൽ തുറക്കൂ!
Sam, open the window!
sāṁ, janal̕ tuṟakkū!
അവൾ ഭർത്താവിനെ കൊണ്ട് കാർ കഴികിച്ചു.
s-6
cairo06
അവൾ ഭർത്താവിനെ കൊണ്ട് കാർ കഴികിച്ചു.
She made her husband wash the car.
avaḷ̕ bhaṟ̕ttāvine koṇṭ kāṟ̕ kaḻikiccu.
പീറ്ററിന്റെ അയൽക്കാരൻ വേലിക്ക് ചുവപ്പ് നിറം അടിച്ചു.
s-7
cairo07
പീറ്ററിന്റെ അയൽക്കാരൻ വേലിക്ക് ചുവപ്പ് നിറം അടിച്ചു.
Peter’s neighbor painted the fence red.
pīṟṟaṟinṟe ayal̕kkāran̕ vēlikk cuvapp niṟaṁ aṭiccu.
നിന്റെ അച്ഛനേക്കാൾ എന്റെ അച്ഛൻ വളരെ ശാന്തനാണ് .
s-8
cairo08
നിന്റെ അച്ഛനേക്കാൾ എന്റെ അച്ഛൻ വളരെ ശാന്തനാണ്.
My dad is cooler than yours.
ninṟe acchanēkkāḷ̕ enṟe acchan̕ vaḷare śāntanāṇ.
മേരി വെങ്കലവും പീറ്റർ വെള്ളിയും ജെയിൻ സ്വർണവും നേടി.
s-9
cairo09
മേരി വെങ്കലവും പീറ്റർ വെള്ളിയും ജെയിൻ സ്വർണവും നേടി.
Mary won bronze, Peter silver, and Jane gold.
mēri veṅkalavuṁ pīṟṟaṟ̕ veḷḷiyuṁ jeyin̕ svaṟ̕ṇavuṁ nēṭi.
ഇഗ്വാസു ഒരു വലിയ രാജ്യമാണോ ചെറിയ രാജ്യമാണോ ?
s-10
cairo10
ഇഗ്വാസു ഒരു വലിയ രാജ്യമാണോ ചെറിയ രാജ്യമാണോ?
Is Iguazu a big or a small country?
igvāsu oru valiya rājyamāṇō ceṟiya rājyamāṇō?
പീറ്റർ സ്മിത്തിനെയോ മേരി ബ്രൗണിനെയോ തിരഞ്ഞെടുക്കാനായില്ല .
s-11
cairo11
പീറ്റർ സ്മിത്തിനെയോ മേരി ബ്രൗണിനെയോ തിരഞ്ഞെടുക്കാനായില്ല.
Neither Peter Smith nor Mary Brown could be selected.
pīṟṟaṟ̕ smittineyō mēri brauṇineyō tiraññeṭukkānāyilla.
ആരാണ് എഴുതിയതെന്ന് അവർക്ക് അറിയില്ല.
s-12
cairo12
ആരാണ് എഴുതിയതെന്ന് അവർക്ക് അറിയില്ല.
They have no idea who wrote it.
ārāṇ eḻutiyatenn avaṟ̕kk aṟiyilla.
നിങ്ങള് എന്താണ് നോക്കുന്നത്?
s-13
cairo13
നിങ്ങള് എന്താണ് നോക്കുന്നത്?
What are you looking at?
niṅṅaḷ entāṇ nōkkunnat?
നിങ്ങൾക്ക് എപ്പോൾ വരാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നു?
s-14
cairo14
നിങ്ങൾക്ക് എപ്പോൾ വരാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നു?
When do you think you can come?
niṅṅaḷ̕kk eppōḷ̕ varān̕ kaḻiyumenn niṅṅaḷ̕ karutunnu?
അവൻ ഒരു കാർ വാങ്ങി, പക്ഷേ അവന്റെ സഹോദരൻ ഒരു ബൈക്ക് മാത്രം വാങ്ങി.
s-15
cairo15
അവൻ ഒരു കാർ വാങ്ങി, പക്ഷേ അവന്റെ സഹോദരൻ ഒരു ബൈക്ക് മാത്രം വാങ്ങി.
He bought a car but his brother just a bike.
avan̕ oru kāṟ̕ vāṅṅi, pakṣē avanṟe sahōdaran̕ oru baikk mātraṁ vāṅṅi.
പീറ്ററും മേരിയും പരസ്പരം ആലിംഗനം ചെയ്ത ശേഷം മുറി വിട്ടു.
s-16
cairo16
പീറ്ററും മേരിയും പരസ്പരം ആലിംഗനം ചെയ്ത ശേഷം മുറി വിട്ടു.
Peter and Mary hugged each other and then left the room.
pīṟṟaṟuṁ mēriyuṁ parasparaṁ āliṁganaṁ ceyta śēṣaṁ muṟi viṭṭu.
അവൾ അവളുടെ മുടി ചീകിക്കൊണ്ടിരിക്കണമായിരുന്നു , പക്ഷേ ചില കാരണങ്ങളാൽ അവൾ അന്ന് ചെയ്തില്ല.
s-17
cairo17
അവൾ അവളുടെ മുടി ചീകിക്കൊണ്ടിരിക്കണമായിരുന്നു, പക്ഷേ ചില കാരണങ്ങളാൽ അവൾ അന്ന് ചെയ്തില്ല.
She should have been doing her hair but for some reason she wouldn't that day.
avaḷ̕ avaḷuṭe muṭi cīkikkoṇṭirikkaṇamāyirunnu, pakṣē cila kāraṇaṅṅaḷāl̕ avaḷ̕ ann ceytilla.
അവൻ വളരെ വേഗത്തിൽ ഓടിയതിനാൽ എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
s-18
cairo18
അവൻ വളരെ വേഗത്തിൽ ഓടിയതിനാൽ എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
I wasn't able to keep up, because he ran too fast.
avan̕ vaḷare vēgattil̕ ōṭiyatināl̕ enikk piṭiccunil̕kkān̕ kaḻiññilla.
ഈ കത്ത് പീറ്ററിന്റേതാണ് , അത് ഇന്നലെ കൈമാറി.
s-19
cairo19
ഈ കത്ത് പീറ്ററിന്റേതാണ്, അത് ഇന്നലെ കൈമാറി.
This letter is from Peter and it was delivered yesterday.
ī katt pīṟṟaṟinṟētāṇ, at innale kaimāṟi.
ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലാണ് അവൾ വളർന്നത്.
s-20
cairo20
ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലാണ് അവൾ വളർന്നത്.
She grew up in Paris, the capital of France.
phrān̕sinṟe talasthānamāya pārīsilāṇ avaḷ̕ vaḷaṟ̕nnat.
Edit as list • Text view • Dependency trees