Dependency Tree

Universal Dependencies - Malayalam - UFAL

LanguageMalayalam
ProjectUFAL
Corpus Parttest

Select a sentence

Showing 1 - 100 of 218 • previousnext

s-1 പെൺകുട്ടി തന്റെ സുഹൃത്തിന് കത്തെഴുതി .
s-2 മഴ പെയ്യുകയാണെന്ന് ഞാൻ കരുതുന്നു.
s-3 അവൻ പുകവലിയും മദ്യപാനവും നിർത്താൻ ശ്രമിച്ചു.
s-4 നിനക്ക് പോകണമോ?
s-5 സാം, ജനൽ തുറക്കൂ!
s-6 അവൾ ഭർത്താവിനെ കൊണ്ട് കാർ കഴികിച്ചു.
s-7 പീറ്ററിന്റെ അയൽക്കാരൻ വേലിക്ക് ചുവപ്പ് നിറം അടിച്ചു.
s-8 നിന്റെ അച്ഛനേക്കാൾ എന്റെ അച്ഛൻ വളരെ ശാന്തനാണ് .
s-9 മേരി വെങ്കലവും പീറ്റർ വെള്ളിയും ജെയിൻ സ്വർണവും നേടി.
s-10 ഇഗ്വാസു ഒരു വലിയ രാജ്യമാണോ ചെറിയ രാജ്യമാണോ ?
s-11 പീറ്റർ സ്മിത്തിനെയോ മേരി ബ്രൗണിനെയോ തിരഞ്ഞെടുക്കാനായില്ല .
s-12 ആരാണ് എഴുതിയതെന്ന് അവർക്ക് അറിയില്ല.
s-13 നിങ്ങള് എന്താണ് നോക്കുന്നത്?
s-14 നിങ്ങൾക്ക് എപ്പോൾ വരാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നു?
s-15 അവൻ ഒരു കാർ വാങ്ങി, പക്ഷേ അവന്റെ സഹോദരൻ ഒരു ബൈക്ക് മാത്രം വാങ്ങി.
s-16 പീറ്ററും മേരിയും പരസ്പരം ആലിംഗനം ചെയ്ത ശേഷം മുറി വിട്ടു.
s-17 അവൾ അവളുടെ മുടി ചീകിക്കൊണ്ടിരിക്കണമായിരുന്നു , പക്ഷേ ചില കാരണങ്ങളാൽ അവൾ അന്ന് ചെയ്തില്ല.
s-18 അവൻ വളരെ വേഗത്തിൽ ഓടിയതിനാൽ എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
s-19 കത്ത് പീറ്ററിന്റേതാണ് , അത് ഇന്നലെ കൈമാറി.
s-20 ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലാണ് അവൾ വളർന്നത്.
s-21 നിങ്ങൾ ഒരു വിദ്യാർത്ഥിയാണോ ?
s-22 ഞാൻ ഓടുന്നു.
s-23 അവൾ വായിക്കുന്നു.
s-24 അവർ കളിക്കുകയാൺ.
s-25 നിനക്ക് ഐസ്ക്രിം ഇഷ്ടമാണോ ?
s-26 നിങ്ങൾക്ക് മലയാളം അറിയാമോ?
s-27 അവ എൻറെ പുസ്തകങ്ങളാൺ .
s-28 ഇത് എൻറേതല്ല !
s-29 അതാൺ എൻറെ വീട്.
s-30 ഇന്ന് നീ എന്താൺ ചെയ്യുന്നത്?
s-31 കത്തോലിക്കാസഭയുടെ വേദോപദേശത്തിനൊപ്പം നിൽക്കുന്നു.
s-32 അറിയിപ്പുകൾക്കായി വിദ്യാർഥികൾ വെബ്സൈറ്റ് സ്ഥിരമായി പരിശോധിക്കണം.
s-33 മാധ്യമരംഗത്തേക്ക് വരുന്ന സ്ത്രീകൾ കൃത്യമായ നിലപാടുകളുള്ളവരാണ് .
s-34 വിപ്ലവകാരികൾ നശിപ്പിച്ച ക്രിസ്റ്റ്യൻ ദേവാലയങ്ങൾ പിന്നീട് അവർതന്നെ യുക്തിദേവതാ ആരാധനയ്ക്കുള്ള അൾത്താരയാക്കി മാറ്റുകയും ചെയ്തു.
s-35 രാഷ്ട്രപതി അംഗീകരിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനം.
s-36 കബാലിക്ക് പിന്നാലെ ആകാശം തൊടുന്ന പ്രമോഷനുമായി ദർബാറും എത്തിയിരിക്കുകയാണ് .
s-37 ഉള്ളതൊക്കെ പരസ്പരം മത്സരിച്ച് കുറേപ്പേർകൂടി നശിപ്പിക്കുകയും ചെയ്തു.
s-38 എന്നാൽ റിലീസിങ്ങ് ദിനത്തിൽ പരമാവധി തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കണമെന്ന മെഗാസ്റ്റാറിന്റെ ആഗ്രഹത്തിന് വേണ്ടിയാൺ റിലീസ് മാറ്റിയത് എന്ന് പിന്നീട് പാപ്പരാസികൾ കണ്ടെത്തികയായിരുന്നു .
s-39 കഴിഞ്ഞ വർഷം ജൂലൈ 24 നാണ് കൊളീജിയം ശുപാർശ നൽകുന്നത്.
s-40 2014-ൽ ബി. ജെ. പി. പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനമായിരുന്നു പൗരത്വ ഭേദഗതി ബിൽ.
s-41 തന്മൂലം മറ്റ്‌ ജനങ്ങളുമായി സഹവർത്തിത്വം ഇല്ലാതെവരുന്നു.
s-42 സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണൻ, കമല എണിവർ ഉം സൗമ്യയുടെ രണ്ടാമത്തെ മകൾ ഐശ്വര്യയും ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു.
s-43 ശ്രീനഗർ: ജമ്മുകശ്മിരിൽ കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്നു തീർഥാടകർ ഉൾപ്പെടെ നാലു പേർ മരിച്ചു.
s-44 ' ആഗ്രഹിക്കുന്നു '
s-45 കോഴിക്കോട്: നിയമസഭ തെരെഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ പാർട്ടികളും മുന്നണികളും പ്രചരണ രംഗത്തു സജ്ജിവം ആയികഴിഞ്ഞു .
s-46 രസം സുഖകരമായ ചലനാത്മകമായ ആണ് .
s-47 ഇതിന്റെ തുടർച്ചയെന്നോണം ഉപയോക്താക്കളെ അസിസ്റ്റന്റുമായി കൂടുതൽ ബന്ധിപ്പിക്കാനാണ് പുതിയ സംവിധാനത്തിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത് .
s-48 തൊണ്ണൂറു ശതമാനം വലകൾക്കും നഷ്ടപരിഹാരം അനുവദിച്ചതാണ് .
s-49 തറ ടൈൽസ് പാകും .
s-50 ധോണിക്കൊപ്പം റായ് ലക്ഷ്മി; പ്രതികരണവുമായി താരം .
s-51 ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
s-52 ഉച്ചയ്ക്ക് ശേഷം ഈഞ്ചയ്ക്കലിൽ തുടങ്ങി പഴവങ്ങാടിയിൽ സമാപിച്ചു.
s-53 ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും ലീക്ക് മാറ്റാൻ അവർ തയാറാകുന്നില്ലെന്നാണ് സമാപവാസികൾക്കുള്ള ആക്ഷേപം.
s-54 എന്നാൽ, ഇത് കണ്ട് മടങ്ങി പോകാതെ ഇടികൂടുന്ന വിദ്യാർഥികൾക്ക് ഇടയിലൂടെ ഇതൊക്കെ എന്ത് എന്ന മുഖഭാവത്തോടെയാണ് ഷറഫുദ്ദീൻ നടന്ന് പോയത്.
s-55 1950 ജൂലൈ 12ന് ഡൽഹിയിൽ അറസ്റ്റിലായി .
s-56 അനുജന് കളിക്കാൻ ബൈക്കുകൾ നിർമിച്ചു നൽകിയായിരുന്നു തുടക്കം.
s-57 മീഡിയ ഫോറത്തിലെ പ്രതിനിധികളുമായി വീഡിയോ സംവാദത്തിന് അവസരമൊരുക്കിയ മലയാളികളും വീട്ടിൽ സൽക്കരിച്ച നിയാസ്‌, ഭാര്യ ഷമീം, റിയാസ്‌ ഭാര്യ ആയിഷ ഫർസീന തുടങ്ങിയവരും പിന്നെ സമീർക്കയും അഫ്‌സൽക്കയുമൊക്കെയാണ് യു. എസ് എന്ന മഹാനഗരത്തെക്കുറിച്ചുള്ള ഓരോ കാര്യങ്ങളും പറഞ്ഞുതന്നത്.
s-58 പ്രഭാതമായെന്ന് ബോധ്യമായാൽ പിന്നെ ഭക്ഷിക്കരുത്.
s-59 രുചികരമായ ഭവനങ്ങളിൽ അരകപ്പ് കുക്കികൾ പാചകം ചെയ്യുന്നത് വളരെ നല്ലതാണ് - ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ല .
s-60 പാകിസ്ഥാൻ നിയമപ്രകാരം കാനഡയിലുള്ള തൻറെ ട്വിറ്റര് സെൻസർ ചെയ്തതിൽ പ്രകോപിതനായ എസ്രാ കടുത്ത ഭാഷയിലാണ് മന്ത്രിയെ വിമർശിച്ചത്.
s-61 വനിതാ മതിൽ' നിർമ്മാണത്തിന് സംസ്ഥാന ഗവൺമെന്റ് നേതൃത്വം നൽകുന്നത് ഭരണഘടനയുടെ...
s-62 എന്ത് തരം ഹിന്ദുവാണ് മോദി; ഹിന്ദുയിസത്തിന്റെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് ചോദിച്ച് രാഹുൽ ഗാന്ധി.
s-63 പ്രളയം: ഹംപി ഹെറിറ്റേജ് സൈറ്റിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി.
s-64 ഇന്ന് ഇരുവരും ഒന്നിച്ചുള്ള ആദ്യ ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത് .
s-65 അത് ചെയ്യുന്നത് ആരായാലഉം അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
s-66 രോഗികൾക്ക്‌ രോഗശാന്തി കൈ വരും .
s-67 മുപ്പതു മുതൽ നാൽപ്പതു മിനിറ്റ് വരെ 210 ഡിഗ്രി സെൽഷ്യസിൽ ഒരു ചൂടാക്കിയ അടുപ്പിൽ വയ്ക്കുക.
s-68 ഇയാളെ പോക്‌സോ കേസ് ചുമത്തിയാണ് പോലീസ് അറസ്റ്റു ചെയ്തത്.
s-69 ഇതോടെ ലണ്ടൻ ബ്രിഡ്ജ് പരിസരമാകെ ജനങ്ങൾ പരിഭ്രാന്തരായി പരക്കം പായാൻ തുടങ്ങി.
s-70 മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു.
s-71 ഇതിന്റെ ഭാഗമായാണ് വരാന്ത്യത്തിൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നത്.
s-72 നാരാങ്ങാനീരുകൊണ്ടും കരിമ്പൻ കളയാം.
s-73 ആമാശയവും അന്നനാളവും സംബന്ധിച്ചുള്ള രോഗങ്ങൾ:
s-74 പഠനങ്ങൾ അനുസരിച്ച് ബിയർ കഴിയ്ക്കുന്നത് കിഡ്‌നി സ്റ്റോൺ പോലുള്ള അസുഖങ്ങളെ ഇല്ലാതാക്കുന്നുവെന്നും വൃക്കയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നുവെന്നും പറയുന്നു.
s-75 ധാരാളം ബി വിറ്റാമിനുകളെ ശരീരത്തിന് നൽകാൻ ബിയറിന് സാധിക്കുന്നു.
s-76 സഹകരണ ആസ്പത്രിയിലെ ജീവനക്കാരുടെ സേവനവ്യവസ്ഥ പരിഷ്‌കരിക്കാൻ സർക്കാർ 2004ൽ . നാരായണൻ കമ്മീഷനെ നിയോഗിച്ചിരുന്നു.
s-77 ''റോമാ സാമ്രാജ്യത്തിലെ അഫ്‌യൂസ് പട്ടണത്തിലെ ഏതാനും ചെറുപ്പക്കാർ ക്രിസ്തുമതം സ്വീകരിച്ചു.
s-78 സംപൂർണമല്ലാത്ത.
s-79 ബൽരാജ്, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് എം.
s-80 അധികാരം എപ്പോഴും ദുഷിപ്പിക്കുന്ന ഒന്നാണ് .
s-81 ഒരേ പാർട്ടി തന്നെ തുടർച്ചയായി അധികാരം കൈയാളുമ്പോൾ അധികാര ദല്ലാളന്മാരും ഉദ്യോഗസ്ഥരും പ്രബലരാവുകയും ഭരണം ജീർണിക്കുകയും ചെയ്യുക സ്വാഭാവികമാണ് .
s-82 അതുകൊണ്ട് അധികാരത്തിൽനിന്നും ഇടയ്ക്കിടെ മാറിനില്ക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ വിശുദ്ധീകരണത്തിനും ശക്തീകരണത്തിനും നല്ലതാണ് .
s-83 അതിനാൽ, കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും പരാജയവും ഇന്ത്യയുടെ ജനാധിപത്യത്തിനും അതതു പാർട്ടികളുടെ നല്ല ഭാവിക്കും അത്യാവശ്യമാണ് .
s-84 മാത്രമല്ല, ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാത്തതിനാൽ സഖ്യകക്ഷികളുടെയെല്ലാം ഇംഗിതത്തിനു വഴങ്ങി ഭരിക്കുന്ന ദേശീയ പാർട്ടികൾക്ക് ശക്തമായ ഭരണം കാഴ്ചവയ്ക്കുക സാധ്യമല്ല .
s-85 കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ദേശീയ പാർട്ടികൾ ദുർബലമാവുകയും പ്രാദേശിക പാർട്ടികൾ ശക്തരാവുകയും ചെയ്തതിനാൽ ഭരണത്തിൽ പങ്കാളിത്തമുള്ള പ്രാദേശിക പാർട്ടികളുടെ അഴിമതികളും സ്വാർത്ഥതയും രാജ്യത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട് .
s-86 ഇപ്രാവശ്യം കേവല ഭൂരിപക്ഷം ഒറ്റയ്ക്കുള്ള ഒരു പാർട്ടി ഭരിക്കുന്നതിനാൽ കൂടുതൽ കാര്യക്ഷമതയും ഊർജസ്വലതയും ഭരണത്തിനുണ്ടാകാൻ സാധ്യതയേറെയാണ് .
s-87 അതിനാൽ തിരഞ്ഞെടുപ്പുഫലം ദൈവകരങ്ങളിൽ നിന്നും സ്വീകരിച്ച് പുതിയ സർക്കാരിന് കൂടുതൽ ദൈവകൃപ ലഭിക്കുവാൻ നാം പ്രാർത്ഥിക്കണം.
s-88 ''എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂർണവുമായ ജീവിതം നയിക്കാൻ നമുക്കിടയാകത്തക്കവിധം രാജാക്കന്മാർക്കും ഉന്നതസ്ഥാനീയർക്കുംവേണ്ടി പ്രാർത്ഥിക്കണം.
s-89 ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുന്നിൽ സ്വീകാര്യവും അത്രെ''എന്ന സെന്റ് പോളിന്റെ വാക്കുകൾ ഇവിടെ സ്മരണീയമാണ് (1 തിമോത്തി 21:23) .
s-90 പതിവുപോലെ ബ്ലാസ്റ്റഴ്‌സ് മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്.
s-91 ബീഫിന്റെ പേരിൽ കുറ്റപ്പെടുത്തൽ .
s-92 ഇപ്പോൾ അംഗങ്ങൾ പരസ്പരം പോരടിക്കുകയാണ് .
s-93 റൺമഴയ്ക്കാണ് ഒരു അനൗദ്യോഗിക ടി20 മൽസരം.
s-94 അർബുദത്തോട് കീഴടങ്ങി, മുൻ സ്‌കോട്ടിഷ് വൈസ് ക്യാപ്റ്റൻ ഡി ലാൻജ് വിടവാങ്ങി .
s-95 മാവു, 400 ഗ്രീസ്.
s-96 'സൗഹൃദം പൂക്കുന്ന സമൂഹം'': കെ. . ജി കുവൈത്ത് പൊതു സമ്മേളനം മാർച്ച് എട്ടിന്.
s-97 ഇവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കഉം .
s-98 ഭൂപരിഷ്‌കരണം, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും വ്യാപനം, വികേന്ദ്രീകൃതാസൂത്രണം, പെൻഷൻ പദ്ധതികൾ, പൊതുവിതരണ സമ്പ്രദായം, കുടുംബശ്രീ, ആസൂത്രണ പദ്ധതികൾ എന്നിവ കേരളത്തിലെ ഗ്രാമനഗര പ്രദേശങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് കുറക്കുന്നതിൽ ഫലപ്രദമായ പങ്ക് വഹിച്ചിട്ടുണ്ട്.
s-99 അവൾ ശുദ്ധജലം വസിക്കുന്നു.
s-100 സുബ്രഹ്മണ്യ ഭഗവാൻ ഷഷ്ഠി ദിനത്തിൽ ജനിച്ചത് കൊണ്ടാണ് കുമാര ഷഷ്ഠി എന്ന് പറയുന്നത്.

Text viewDownload CoNNL-U