ml-ufal-test-doc17

Universal Dependencies - Malayalam - UFAL

LanguageMalayalam
ProjectUFAL
Corpus Parttest
AnnotationStephen, Abishek; Zeman, Daniel

Javascript seems to be turned off, or there was a communication error. Turn on Javascript for more display options.

indexsentence 18 - 28 < sentence 29 - 39 > sentence 40 - 45

അഭയാർഥികളെ സംരക്ഷിക്കുന്നതിൽ ഇയു തികഞ്ഞ പരാജയമാണെന്നും കുർദ് തീവ്രവാദികളെ ഇയു പിന്തുണക്കുകയാണെന്നും ഉർദുഗാൻ ആരോപിച്ചു. വൈദ്യുതി - 353 കോടി പിന്നീട് രാമൻ പിള്ളയ്ക്ക് വക്കാലത്ത് നൽകുകയായിരുന്നു. മൾട്ടി ആസിഡ് കോംപ്ലക്സിനു പുറമേ, സജീവ ജൈവ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. കലാമൂല്യമുള്ളതാക്കി മാറ്റാമായിരുന്ന ഒരു വിഷയത്തെ പക്കാ കച്ചവടച്ചരക്കാക്കി മാറ്റിയെങ്കിലും പത്മകുമാർ സംവിധാനം ചെയ്‌ത ചിത്രത്തെ മോഹൻലാൽ ഫാൻസ്‌ ഒരാഘോഷമാക്കി മാറ്റി. എന്നാൽ ബ്രെക്സിറ്റ് ഇപ്പോൾ അവർക്ക് തിരിച്ചടിയായിരിക്കുകയാണ്. എന്നാൽ പ്രശ്‌നത്തിന് പൂർണമായ പരിഹാരം ഉണ്ടാകാൻ ഇനിയും സമയമെടുക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ജനാധിപത്യത്തിൽ‍ അവലംബിക്കുന്ന മാർ‍ഗങ്ങൾ‍ ഓരോ സംവിധാനത്തിലും ഓരോ രീതിയിലാണ് . അദൃശ്യമായ പരിസരം പക്ഷെ നമുക്ക് ദൃശ്യമാണ് . കഴിഞ്ഞ സെപ്റ്റംബറിനാണ് മാളവികയുടെയും നിഥിന്റെയും വിവാഹ നിശ്ചയം നടന്നത്. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, എസ് ആർ ഭട്ട്, വി രാമസുബ്രഹ്മണ്യൻ, ഋഷികേശ് റോയ് എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു.

Download XMLDownload textSentence viewDependency trees